പല്ലിയുടെ രൂപവും മുതലയുടെ വലിപ്പവും ഉള്ള ജീവി (വീഡിയോ)

പല്ലിയെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ കേരളത്തിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരുന്ന ജീവിയാണ് പല്ലി. അതുപോലെ തന്നെ മുതലയേയും കാണാത്തവരായി ആരും തന്നെയില്ല.

ഇവിടെ ഇതാ ഒരു വിചിത്ര രൂപിയായ ജീവിയെ പിടികൂടിയത് കണ്ടോ. പല്ലിയുടെ രൂപ സാദൃശ്യവും, മുതലയുടെ വലിപ്പവും ഉള്ള വിചിത്ര ജീവി. നമ്മളിൽ പലരും ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഈ ജീവിയെ കാണുന്നത്. അതി സാഹസികമായി പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ.

There will be no one who will not see the church. Lizard is a common lying animal found in most of the houses in Kerala. And there is no one who has seen the crocodile. Here you see a strange creature. A strange creature that resembles a lizard and is the size of a crocodile. Many of us will see this creature for the first time in our lives. Watch the adventures of catching up. Video.