ലോകത്തെ ഞെട്ടിച്ച പ്രകൃതി ദുരന്തം (വീഡിയോ)

നമ്മൾ മലയാളികൾ കുറച്ചു നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് പ്രകൃതി ദുരന്തങ്ങൾ. ഓക്കി ചുഴലി കാറ്റ്, പ്രളയം, ഉരുൾ പൊട്ടൽ തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങളെ നമ്മൾ ഒറ്റകെട്ടായി നേരിട്ടിട്ടുണ്ട്. എന്നാൽ പോലും ചിലരുടെ ജീവനും സ്വത്തുക്കളും എല്ലാം നഷ്ടമാവുകയും ചെയ്തിട്ടും ഉണ്ട്.

പലപ്പോഴും ഇത്തരത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാനുള്ള പ്രധാനമായ കാരണങ്ങളിൽ ഒന്ന് നമ്മൾ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിൽ ചെയ്യുന്ന ചില പ്രവൃത്തികളാണ്. ഇവിടെ ഇതാ ലോകം കണ്ടതിൽ വച്ച് ഏറ്റവും അപകടം നിറഞ്ഞ പ്രകൃതി ദുരന്തം. വീഡിയോ

We have been facing natural calamities in Srirangam for some time. We have faced many natural disasters, such as hurricane oak, flooding, and cyclones. But there are some who have lost their lives and property. One of the main reasons for such natural disasters is that we humans themselves do some thing that destroys nature. Here’s the most dangerous natural disaster the world has ever seen. Video