ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാർ വരുത്തിവച്ച അപകടങ്ങൾ (വീഡിയോ)

വാഹനം ഓടിക്കാൻ അറിയാത്തവർ ഇന്ന് വളരെ കുറവാണ്. എന്നാൽ ട്രക്ക് പോലുള്ള ഹെവി വണ്ടികൾ ഓടിക്കുന്നവർ വളരെ കുറവാണ്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന സുഹൃത്തുക്കൾ നമ്മളിൽ പലർക്കും ഉണ്ടാകും എന്നാൽ.

ട്രക്ക് പോലുള്ള വലിയ വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിച്ചാൽ എന്തായിരിക്കും അവസ്ഥ. ഒന്നോ രണ്ടോ അല്ല നിരവധി പേരുടെ ജീവന് തന്നെ ആപത്തായി മാറിയേക്കാം. എന്നാൽ ലോകത്തിൽ തന്നെ ഏറ്റവും അപകടകരമായി വാഹനം ഓടിക്കുന്ന ചിലർ ഉണ്ട്. അവരുടെ സാഹസികമായ ചില രംഗങ്ങൾ കണ്ടുനോക്കാം.

There are few people today who do not know how to drive. But there are very few heavy-vehicle drivers like trucks. Many of us have friends who ride a dangerous bike but not.

What would happen if large vehicles like a truck were driven in a dangerous manner? One or two, but many lives may be in danger. But there are some who drive the most dangerous vehicle in the world. Let’s take a look at some of their adventurous scenes.