ഇതിനേക്കാൾ അപകടകരമായ ജോലി വേറെ ഇല്ല (വീഡിയോ)

പലപ്പോഴും നമ്മളിൽ പലരും ചെയ്യുന്ന ജോലികൾ വളരെ അധികം ബുദ്ധിമുട്ടുള്ളതായി തോന്നാറുണ്ട്. പലപ്പോഴും ജോലി ഭാരത്തെ കുറിച്ചും, ജോലി ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ചും പറയുന്ന ഒരു സുഹൃത്തെങ്കിലും നിങ്ങൾക്ക് ഉണ്ടാകാതിരിക്കില്ല. നമ്മളിൽ ചിലരും പറയുന്ന ഒരു കാര്യവുമാണ്, എന്തൊരു ബുദ്ധിമുട്ടാണ് ഈ ജോലി ചെയ്യാൻ എന്ന്.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജോലി. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമകളിൽ ഒന്നായ ഇതിൽ കയറി ഇതിനകത്തും, ഇതിന് മുകളിലും ഉള്ള ചെറിയ പണികൾ ചെയ്യുന്നവരുടെ കഷ്ടപ്പാട് നിങ്ങൾ കണ്ടിട്ടുണ്ടോ. വീഡിയോ കണ്ടുനോക്കു. ഇത് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും അപകട, നിറഞ്ഞ മറ്റു പല ജോലികളെയും കുറിച്ചറിയാം.

Often, the work that most of us do is very difficult. You will not have a friend who often talks about work load and difficulties while working. Some of us say how difficult it is to do this job. But here’s the most dangerous job in the world. Have you ever seen the suffering of those who do small work inside and above it, one of the largest statues in the world. Watch the video. Not only this, but also many other dangerous and most dangerous jobs in the world.