രണ്ട് തലയുള്ള വിചിത്ര പാമ്പിനെ കണ്ടിട്ടുണ്ടോ ? (വീഡിയോ)

പാമ്പിനെ കാണാത്ത മലയാളികൾ ഉണ്ടാകില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിയാണ് പാമ്പ്. വളരെ അധികം അപകടം നിറഞ്ഞ നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിര്ബാത്തി പാമ്പുകൾ.

എന്നാൽ നമ്മൾ കണ്ടിട്ടുള്ള ഇത്തരം പാമ്പുകൾക്കെല്ലാം ഒറ്റ തല മാത്രമാണ് ഉള്ളത്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ രണ്ട് തലകൾ ഉള്ള പാമ്പാണിത്. വീഡിയോ കണ്ടുനോക്കു.. പലർക്കും അത്ഭുതമായി തോന്നും.


There will be no Saint Snake. The snake is the most common lying animal in Kerala. There are many snakes in our country that are very dangerous. Nirbati snakes like cobra, viper, rajavembala etc. But all these snakes we’ve seen have only one head. But here’s the two most bizarre heads of the world. Watch the video. Many people are surprised.

Story highlights- Unique snake having dual head