സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി, വീഡിയോ പുറത്ത്

സ്ത്രീകൾ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി.ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നീ എന്തിനാണ് എന്നെ പറ്റിച്ചിട്ട് പോയത് എന്ന് ചോദിച്ചിട്ടാണ് ഒരു സ്ത്രീ റോഡിൽ നിന്നവരുടെ നേർക്ക് അസഭ്യവർഷം മായി ചെന്ന് അടുക്കുന്നത്. രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് അവിടെയുണ്ടായിരുന്നത്, വേറൊരു പെൺകുട്ടി വീഡിയോയും ചിത്രീകരിക്കുന്നുണ്ട്. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.

രണ്ടു കൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് കത്തിയുമായി രണ്ടാണുങ്ങൾ എത്തുകയും വീണ്ടും പരസ്പരം തെറി വിളിക്കുകയും അടിപിടി ആവുകയും ചെയ്യുന്നു. ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ എടുക്കുന്ന പെൺകുട്ടിയും നിലവിളിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

പിന്നീട് പോലീസ് വന്നു ഇവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട് ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഏതാണ് സ്ഥലം എന്നോ എന്താണ് സംഭവം എന്നോ വ്യക്തമല്ല.

English Summary:- This kind of footage is now going viral on social media. A woman goes abusively to people on the road, asking why you cheated on me. There were two women and a man, and another girl is also filming the video. The argument was then giving way to handcuffs.