ഏത് പാമ്പിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന സ്ത്രീ മൂർഖനെ പിടിച്ചപ്പോൾ…(വീഡിയോ)

പാമ്പുകളെ പേടിയുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ പാമ്പുകളെ കണ്ടാൽ പലപ്പോഴും വാവ സുരേഷിനെ പോലെ ഉള്ളവരുടെ സഹായം തേടുകയാണ് സാധാരണ പതിവ്. വാവ സുരേഷിനെ പോലെ ഉള്ള നിരവധി പാമ്പുപിടിത്തക്കാർ കേരളത്തിലെ ഓരോ ജില്ലകളിലും ഉണ്ട്. അവരിൽ കൂടുതലും പുരുഷന്മാരാണ്.

സ്ത്രീകൾക്ക് പൊതുവെ പാമ്പുകളെ പോലെ ജീവികളെ പേടി കൂടുതലാണ്. എന്നാൽ ഇവിടെ ഇതാ ഒരു നോർത്ത് ഇന്ത്യൻ സംസ്ഥാനത്ത പാമ്പുകളെ പിടികൂടാനായി സ്ത്രീകളാണ് മുന്നിട്ടു നിൽക്കുന്നത്, ഏത് പാമ്പിനെയും അനായാസം പിടികൂടാൻ സാധിക്കുന്ന സ്ത്രീ, മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ ഉണ്ടായത് കണ്ടോ.. വീഡിയോ

English Summary:- Most of us are afraid of snakes. But when we see snakes in our little Kerala, it is often customary to seek the help of people like Wawa Suresh. There are many snake catchers like Wawa Suresh in each district of Kerala. Most of them are men.