കനാലിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ.. (വീഡിയോ)

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. പണ്ടുകാലം മുതലേ നമ്മുടെ ഉത്സവ പറമ്പുകളിൽ പ്രധാനിയും ആനകൾ തന്നെയാണ്. ആനയെയും ആനയുടെ ഭംഗിയും കാണാനായി നിരവധി ആളുകളാണ് ഉള്ളത്. എന്നാൽ അതെ സമയം ആനകളെ പേടിയോടെ കാണുന്ന കുറച്ചുപേർ ഉണ്ട്.. വനമേഖലയുടെ ചേർന്ന് ജീവിക്കുന്ന കുറച്ച് ആളുകൾ..

അവരുടെ പ്രധാന വരുമാനമാർഗമായ കൃഷി നശിപ്പിക്കാനായി കാട്ടിൽ നിന്നും ഇറങ്ങുന്ന ആനകളെ കുറിച്ച് നമ്മൾ വാർത്തകളിലും കാണാറുള്ളതാണ്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ച.. കനാലിൽ കുടുങ്ങി കിടക്കുന്ന ആന.. എത്ര ശ്രമിച്ചിട്ടും കയറാനായി സാധിക്കുന്നില്ല.. അവസാനം നാട്ടുകാർ ചേർന്ന് ആനയെ കനാലിൽ നിന്നും കയറ്റാൻ ശ്രമിച്ചു… പിനീട് ഉണ്ടായത് കണ്ടോ.. വീഡിയോ.

English Summary:- There’s no one who won’t see elephants. Elephants are one of the symbols of our Kerala itself. Elephants have been the main ones in our festival fields since time immemorial. There are many people who see the elephant and the beauty of the elephant. But at the same time there are a few who look at elephants in fear. A few people living in the forest area…