ഇത്രയും അപകടം നിറഞ്ഞ ജോലി വേറെ ഉണ്ടാവില്ല..

നമ്മൾ എല്ലാവരും വ്യത്യസ്തത നിറഞ്ഞ നിരവധി ജോലികൾ ചെയ്യുന്നവരാണ്. ചിലർ എ സി റൂമിൽ ഇരുന്നു പണി എടുക്കുന്നു, എന്നാൽ അതെ സമയം മറ്റു ചിലർ വെയിലും മഴയും കൊണ്ട് പുറം പണികൾ ചെയ്യുന്നു. ജോലി ഏത് തന്നെ ആയാലും അതിൻെറതായ റിസ്‌ക്കും ഉണ്ട്. എന്നാൽ ചില ജോലികൾ ഉണ്ട്.

എപ്പോൾ വേണമെങ്കിലും ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത ഉള്ള ജോലി. അത്തരത്തിൽ ഉള്ള ഒരു ജോലിയാണ് ഇത്. കൂറ്റൻ മരത്തിൽ കയറുകയും, അതിൽ കയർ കെട്ടി മരം മുറിക്കുക എന്നതും വളരെ അതികം അപകടം നിറഞ്ഞ ഒരു ജോലി തന്നെയാണ്. ഇവിടെ ഈ വ്യക്തി ചെയ്യുന്നത് കണ്ടോ.. ഇത്തരം ആളുകളുടെ കഷ്ടപ്പാട് ആരും കാണാതെ പോകരുത്.. വീഡിയോ

English Summary:_ We all do many different jobs. Some sit in the AC room and work, but at the same time others do outdoor work with the sun and rain. Whatever the job is, there’s the risk. But there are some jobs.