ആനയെ മയക്കുവെടിവച്ച് വീഴ്ത്തിയപ്പോൾ.. (വീഡിയോ)

ഓരോ ആനകളുടെയും സ്വഭാവ രീതി വളരെ വ്യത്യസ്തമാണ്, ചിലർ അക്രമകാരികൾ ആയിരിക്കും, ചില ആനകൾ ശാന്ത സ്വഭാവം ഉള്ളവയായിരിക്കും. നമ്മളിൽ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത് മറ്റുള്ളവരെ ഉപദ്രവിക്കാത്ത ശാന്ത സ്വഭാവക്കാരായ ആനകളെയാണ്.

ഇവിടെ ഇതാ രോഗ അവസ്ഥയിൽ ഉള്ള ഒരു ആനയെ മയക്കുവെടിവെച്ചു വീഴ്ത്തുകയാണ് കുറച്ചു ഡോക്ടർമാർ. ആനയുടെ കാലിൽ ഉള്ള മുറിവ് ചികിൽസിച്ച് മാറ്റുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്, നമ്മൾ മനുഷ്യരെ ചികില്സിക്കുന്നതുപോലെ തന്നെ ആനയെ അതി സൂക്ഷ്മമായി പരിശോധനകൾ നടത്തിയാണ് ഈ മൃഗ ഡോക്ടർമാർ ചികില്സിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- The character of each elephant is very different, some will be violent, some elephants are of calm nature. Most of us prefer calm elephants that don’t hurt others. Here are a few doctors who are dozing off an elephant in a sick state. This is done to treat and remove the wound on the elephant’s leg, just as we treat humans, and these veterinarians treat the elephant with close tests.