മുള്ളൻ പന്നിയെ പിടികൂടാൻ ശ്രമിച്ച പുലിക്ക് സംഭവിച്ചത് കണ്ടോ.. ! (വീഡിയോ)

പുലിയെ കാണാത്ത മലയാളികൾ ഉണ്ടാവില്ല. വർഷത്തിൽ ഒരിക്കൽ എങ്കിലും വനമേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ പുലി ഇറങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലും, വാർത്ത ചാനലുകളിലും കാണാറുള്ളതാണ്.

നാട്ടിൽ ഇറങ്ങി ആളുകളെ ആക്രമിക്കുന്നതും, മൃഗങ്ങളെ ഇരയാകുന്നതുമായി നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ പുലി മുള്ളൻ പന്നിയെ പിടികൂടാനായി ശ്രമിച്ചപ്പോൾ ഉണ്ടായത് കണ്ടോ.. ! മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി തന്റെ സ്വയ രക്ഷകായാണ് മുള്ളൻ പന്നിയുടെ ശരീരത്തിൽ മുള്ളുകൾ ഉള്ളത്. അതുകൊണ്ടുതന്നെ അതിനെ ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ, അവയെ മുള്ളുകൊണ്ട് നേരിടാൻ സാദിക്കും. ഇവിടെ സംഭവിച്ചതും അത്തരത്തിൽ ഒരു സംഭവമാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no Malayalam who won’t see Puli. At least once a year, we see news on social media and news channels about the tiger landing in places close to the forest area. There have been many instances of people being attacked and animals being preyed on in the country. But here’s what happened when the tiger tried to catch the porcupine. !