ജപ്പാനിൽ ഉണ്ടായ സുനാമിയുടെ നേർ കാഴ്ച… (വീഡിയോ)

സുനാമിയെ കുറിച്ച് വാർത്തകളിലൂടെ ഒരിക്കൽ എങ്കിലും കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള രാജ്യങ്ങളിൽ സുനാമി ആഞ്ഞടിക്കുകയും, അതിന്റെ ഭാഗമായി വലിയ രീതിയിൽ ഉള്ള നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. സുനാമി ഏറ്റവും കൂടുതൽ നേരിട്ട രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. ജപ്പാനിൽ ഉണ്ടായ സുനാമിയിൽ നിമിഷ നേരം കൊണ്ടാണ് വലിയ കെട്ടിടങ്ങളും നിരവധി മനുഷ്യരും വെള്ളത്തിനടിയിൽ ആയത്.

ഇവിടെ ഇതാ അത്തരത്തിൽ ജപ്പാനിൽ ഉണ്ടായ ദുരന്തത്തിന്റെ നേർ കാഴ്ചയാണ്. അതി ഭീകരമായ തിരമാലകൾ കടലിൽ നിന്നും കരയിലേക്ക് വന്നതോടെ തീരാ പ്രദേശത്ത് ഉള്ള കെട്ടിടങ്ങൾ എല്ലാം തന്നെ സെക്കൻഡുകൾ കൊണ്ടാണ് വെള്ളത്തിനടിയിൽ ആയത്. ഇതുപോലെ ഇനി ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ. നമ്മൾ മലയാളികളും ഇത്തരത്തിൽ നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിട്ടിട്ടുണ്ട്. വീഡിയോ

English Summary:- There will be no Malayalam who has never heard of the tsunami. Tsunamis have hit countries in many parts of the world, and there have been major losses of damage. Japan is one of the countries most hit by the tsunami. In a tsunami in Japan, large buildings and many people were submerged in no time.