സുനാമി ഉണ്ടായാൽ ഇതായിരിക്കും അവസ്ഥ.. (വീഡിയോ)

സുനാമി എന്നത് നമ്മൾ മലയാളികൾ പലപ്പോഴും സിനിമകളിലും, വാർത്തകളിലും മാത്രമായിരിക്കും കണ്ടിട്ടുണ്ടാവുക. നിരവധി രാജ്യങ്ങൾ നേരിട്ട വലിയ ദുരന്തങ്ങളിൽ ഒന്നാണ് സുനാമി.

അതുകൊണ്ടുതന്നെ സുനാമി എന്ന് പറയുമ്പോൾ തന്നെ പലരും പേടിയോടെയാണ് കാണുന്നത്. കടലിന്റെ ഏറ്റവും ഭീകരമായ ഒരു രൂപമാണ് സുനാമി, ഉയരം കൂടിയ തിരമാലയും, അതി ശക്തിയോടെ വെള്ളം കരയിലേക്ക് എത്തുകയും ചെയ്യുന്ന അവസ്ഥയാണ് സുനാമി. സുനാമിയുടെ ശക്തിമൂലം കെട്ടിടങ്ങൾ തകരുകയും വാഹനങ്ങൾ ഒളിച്ചു പോവുകയും ചെയ്യുന്ന അതി ഭീകരമായ കാഴ്ചയാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:-Tsunami is often seen only in films and news. Tsunami is one of the major disasters that many countries have faced. So many people look scared when they say tsunami. Tsunami is one of the worst forms of the sea, with a high wave and water reaching land with great force.