കെട്ടിടങ്ങൾ വരെ തകർത്ത ഭീമൻ തിരമാല.. (വീഡിയോ)

കടൽ കാണാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല, നമ്മളിൽ കൂടുതൽ ആളുകളും വളരെ അധികം ഇഷ്ടത്തോടെ പോകുന്ന സ്ഥലമാണ് ബീച്ച്. നല്ല കാറ്റും, തിരമാലകളും പ്രകൃതി മനോഹാരിതയും എല്ലാം നിറഞ്ഞു നിക്കുന്ന ഒരു സ്ഥലം.

എന്നാൽ മനോഹാരിതമായ കടലിനെ മറ്റൊരു രൂപം കൂടി ഉണ്ട്. നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രൂപം. അപകടകരമായ ഒരു രൂപത്തിൽ നമ്മൾ കടലിനെ കണ്ടിട്ടില്ല.. എന്നാൽ ഇവിടെ ഇതാ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന എല്ലാവരെയും ഞെട്ടിച്ച ചില വിചിത്ര കാഴ്ചകൾ.. തിരമാലയുടെ ശക്തികൊണ്ട് കെട്ടിടങ്ങൾ വരെ തകർന്നു. ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കുന്നവർക്ക് നേരെ എത്തി തിരമാല. പലരെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. വീഡിയോ കണ്ടുനോക്കു..

English Summary:- There’s no one who doesn’t want to see the sea, and a beach is a place where most of us go with a lot of love. A place filled with good winds, waves, and natural charm. But there is another form of the charming sea