ലോകത്തെ ഞെട്ടിച്ച ചുഴലി കാറ്റിന്റെ ദൃശ്യങ്ങൾ.. (വീഡിയോ)

പലപ്പോഴും നമ്മൾ വാർത്തകളിൽ കേൾക്കാറുള്ള ഒന്നാണ് ചുഴലിക്കാറ്റ് വീശി ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരുപാട് നാശങ്ങൾ സംഭവിച്ചത്.. ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മൾ മലയാളികളും അത്തരത്തിൽ ഉള്ള ഒരു കാറ്റിനെ നേരിട്ടിരുന്നു.

ഓക്കി ചുഴലിക്കാറ്റ്. ഒരുപാട് കുടുംബങ്ങൾക്ക് അവരുടെ വീടും, നിരവധി പേർക്ക് ജീവനും നഷ്ടപെട്ടപെട്ടു.. തുടരാനുള്ള ഓരോ വർഷങ്ങളിലും ഓരോ പ്രകൃതി ദുരന്തങ്ങൾ നമ്മൾ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവിടെ ഇതാ നമ്മൾ മലയാളികൾ ഇന്നുവരെ കാണാത്ത രീതിയിൽ ഉള്ള എന്നാൽ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എടുത്ത ദൃശ്യങ്ങൾ. ഇത്തരം കാറ്റുകൾ വലിയ ദുരന്തങ്ങളാണ് പല രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..


English Summary:_ One of the things we often hear in the news is that the hurricane swung and caused a lot of damage in many parts of the world. A few years ago, we were confronted with such a wind. Hurricane Oakie. Many families lost their homes and many lives… Every year we continue to face natural disasters.