കിണറ്റിൽ വീണ ആനയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ.. (വീഡിയോ)

നമ്മൾ മലയാളികൾ ഒരുപാട് ഇഷ്ടപെടുന്ന ഒരു ജീവിയാണ് ആന. വ്യത്യസ്ത സ്വഭാവക്കാരാണ് ആനകൾ. കുറുമ്പന്മാരായ ആനകളും, ശാന്ത സ്വഭാവക്കാരായ ആനകളെയും നമ്മൾ കണ്ടിട്ടുണ്ട്. കൃഷി നശിപ്പിക്കാനായി കാട്ടിൽ നിന്നും ഇറങ്ങി വരുന്ന കർഷകരുടെ പേടി സ്വപ്നമായ ആനകളെയും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ കാട്ടിൽ നിന്നും വന്ന ആന കൃഷി സ്ഥലത്തെ കിണറിൽ വീണിരിക്കുകയാണ്. കയറാൻ ഒരുപാട് ശ്രമിച്ചു എങ്കിലും ആനക്ക് അതിന് സാധിക്കുന്നില്ല. ആനയെ കണ്ട നാട്ടുകാരും ചില യുവാക്കളും ചേർന്ന് ആനയെ കയറ്റാൻ ശ്രമിക്കുന്നത് കണ്ടോ. ഇത്രയും ഗതികേടിലായ ആനയെ ആരും കണ്ടിട്ടിയുണ്ടാവില്ല. വീഡിയോ കണ്ടുനോക്കു.. വീഡിയോ

English Summary:- The elephant is a creature we love a lot. Elephants are of different nature. We’ve seen fox elephant and quiet elephants. We have also seen elephants, the nightmare of farmers coming out of the forest to destroy agriculture. But here the elephant from the forest has fallen into the well at the farm. He tried a lot to climb, but the elephant couldn’t. See the locals and some young men trying to load the elephant.