ഡാം തകർന്ന് ഒരു നാട് മുഴുവനും വെള്ളത്തിലായി കാഴ്ച..(വീഡിയോ)

പെട്ടെന്ന് ഉണ്ടാകുന്ന അതി ശക്തമായ മഴ മൂലം നിരവധി അപകടങ്ങളാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിയിരിക്കുന്നത്. വെള്ള പൊക്കം, ഉരുൾ പൊട്ടൽ തുടങ്ങി നിരവധി പ്രേശ്നങ്ങൾ. നിരവധിപേരുടെ ജീവനും സ്വത്തും എല്ലാം നഷ്ടപ്പെടുന്നതും നമ്മൾ കണ്ടു.

എന്നാൽ ഇവിടെ ഇതാ അതി ശക്തമായ മഴയിൽ ഡാം തകരുകയും അതിന്റെ ഭാഗമായി പരിസര പ്രദേശങ്ങൾ എല്ലാം കുത്തൊഴുക്കിൽ പെട്ട് നശിച്ചുപോകുന്നു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരത്തിൽ ഉള്ള ഡാം തകർച്ചകൾ സംഭവിച്ചിട്ടുണ്ട്. നിരവധി പേരുടെ ജീവനും നഷ്ടപ്പെട്ടതായി നമ്മൾ വാർത്തകളിലൂടെ അറിഞ്ഞു. എന്നാൽ അവിടെ യദാർത്ഥത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- Many accidents are now taking place in our country due to the heavy rains that occur suddenly. White height, rolling, etc. We have seen so many people lose their lives, their property, everything. But here’s the sight of the dam collapsing in the heavy rain and all the surrounding areas being destroyed by the torrent. Dam collapses have occurred in many parts of the world.