സുനാമി പോലെ അതി ശക്തമായി തിരമാലകൾ കരയിലേക്ക്.. (വീഡിയോ)

ഏറ്റവും അപകടം നിറഞ്ഞ പ്രകൃതി ദുരന്തമാണ് സ്‌മാനി എന്നത് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. കടൽ കരയിലേക്ക് ഉയർന്ന തിരമാലകളായി പതിച്ച് നിരവധി സഥലങ്ങളിൽ അപകടം സൃഷ്‌ടിച്ച വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. നമ്മുടെ ഇന്ത്യയിലും വർഷങ്ങൾക്ക് മുൻപ് ഒരു സുനാമി ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നും എല്ലാം വ്യത്യസ്തമായി ഒരു സംഭവം.

സുനാമി വരുന്നത് പോലെ തന്നെ എന്നാൽ സുനാമിയെക്കാൾ ശക്തി കുറഞ്ഞ തിരമാലകൾ കരയിലേക്ക്. അതിൽ നിന്നും രക്ഷപെടാനായി ആളുകൾ ചെയ്യുന്നത് കണ്ടോ.. പലരും ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുത കാഴ്ച.. വീഡിയോ

English Summary:- Most of us know that Sky is the most dangerous natural disaster. We have seen news on social media that the sea has hit the shore in high waves and created danger in many places. There was a tsunami in our India years ago. But here’s an event different from that.