ഇടഞ്ഞ കൊമ്പനെ പിടിച്ചുകെട്ടി പാപ്പാൻമാർ.. (വീഡിയോ)

ഉത്സവ പറമ്പുകളിൽ ആന ഇടയുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും, ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ഇത്. ഏതാനും വർഷങ്ങളിലായി ആനയുടെ അക്രമം മൂലം മരണം സംഭവിച്ചവർ നിരവധി പേരാണ്.

എന്നാൽ ഇവിടെ ഇതാ ആളുകൾ കൂടി നിൽക്കുന്ന ആഘോഷ ചടങ്ങിനിടയിൽ ആനക്ക് മതമിളകിയപ്പോൾ പാപ്പാന്മാർ ചെയ്തത് കണ്ടോ.. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിക്കൊണ്ടിരിക്കുകയാണ്. കൊറോണ വന്നതോടെ ആളുകൾ കൂടിയിരുന്ന ഉത്സവ പറമ്പുകൾ ഇല്ലാതായി.. എല്ലാം ചടങ്ങുമാത്രമായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത് തരംഗമായ വീഡിയോ കണ്ടുനോക്കു..

English Summary:- Most of us have seen elephants shepherding in festive fields. Although many have not been able to meet in person, it was once the main topic of discussion on social media. There are many who have died due to elephant violence in a few years.