മുടി നീളത്തിൽ വളരാൻ ഇനി ഇങ്ങനെ ചെയ്താൽ മതി

മുടി വളരാൻ പലവഴികളും കേട്ട് കേട്ട് മടുത്തു ഇരിക്കുകയാണ് നമ്മളെല്ലാവരും. യൂട്യൂബ് തുറന്നാൽ മുടി വളരാനുള്ള വഴികൾ മാത്രമാണ് കാണാനുള്ളത്. എന്നാൽ ഒരായിരം ഐഡിയകൾ പറഞ്ഞിട്ടും ഇത് ഫലത്തിൽ വരുന്നില്ല എന്നുള്ളതാണ് കാര്യം. എന്താണ് അതിന്റെ കാരണം. ഒരു പരിധിവരെ അതിന്റെ പ്രധാന കാരണം നമ്മൾ മുടിയിഴകളെ ശ്രദ്ധിക്കുന്നില്ല എന്ന് തന്നെയാണ്. നമ്മൾ കഴിക്കുന്ന ആഹാരം മുതൽ തുടങ്ങുന്നു മുടിയിഴകളുടെ വളർച്ചയ്ക്കുള്ള കാര്യങ്ങൾ.

ഇവയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാനമായും മുടിയിഴകൾ വളരുന്നതിനും തടസ്സമാകുന്നത്. എത്രയൊക്കെ ഫാഷന്റെ പേരിൽ മുടി മുറിച്ച് കളയുന്നതാണ് എന്നൊക്കെ പറഞ്ഞാലും പലർക്കും മുടി വളരുന്നില്ല എന്നതാണ് പ്രധാന കാര്യം. എന്താണ് ഇത്തരത്തിൽ മുടി വളരാൻ സഹായിക്കുന്ന ഈ ആരോഗ്യകാര്യങ്ങൾ. അത്തരത്തിൽ മുടിയും ആരോഗ്യവും സംബന്ധിച്ച് 10 കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്.

അതിൽ ഒന്നാമത്തേതാണ് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ. മുടിയുടെ വളർച്ചയ്ക്ക് ധാരാളം പച്ചക്കറികളും ഇലവർഗങ്ങളും കഴിക്കുന്നത് ഉത്തമമാണ്. അതോടൊപ്പം ചെറിയ മീനുകളും ഇറച്ചി ഇനത്തിൽ കോഴിയും കഴിക്കുന്നത് നല്ലതാണ്. ഇത് മുടിക്ക് ആവശ്യമായ ബലം നൽകുന്നതിനും അവ വളരുന്നതിനും സഹായിക്കുന്നു. ഇത്തരത്തിൽ മുടിയിഴകളുടെ വളർച്ചയ്ക്ക് നമ്മൾ ചെയ്യേണ്ട ബാക്കി കാര്യങ്ങളെക്കുറിച്ച് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…