പല്ലിലെ മഞ്ഞ നിറം പോകാൻ ഇനി വെറും 5 മിനിറ്റ് മതി

പല്ലിലെ മഞ്ഞക്കറ നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നം ആണോ? എങ്കിൽ അതിന് ഇതാ ഒരു കിടിലൻ പരിഹാരം. നമ്മുക്കറിയാം പല്ലിലെ മഞ്ഞക്കറയും വായ്നാറ്റവും എല്ലാം നമ്മുടെ കോൺഫിഡൻസ് തകർക്കുന്ന ഒന്നാണ്. ഇത് മൂലം ഒരാളോട് സംസാരിക്കാൻ പോലും നമ്മുക്ക് മടിയാകും. അത് പല ആൾക്കൂട്ടങ്ങളിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ വരെ നമ്മുക്ക് ഉണ്ടാക്കാറുണ്ട്.

പണ്ട് കാലത്ത് കാർണവൻമ്മാർ പറയാറുണ്ട് “പഴുത്ത മാവിൻ ഇല കൊണ്ട് തേച്ചാൽ പുഴുത്ത പല്ലും പളുങ്ക് പോലെ” എന്ന്. എന്നാൽ ഇപ്പോൾ ആ കാലം എല്ലാം പോയി. ഉമ്മിക്കരി ഒക്കെ വെച്ച് കൈയ്യിലെ ചൂണ്ട് വിരൽ കൊണ്ട് പല്ല് തേപ്പിച്ചിരുന്ന ഒരു കാലം ഒക്കെ ഉണ്ടായിരുന്നു നമ്മുടെ കുട്ടിക്കാലത്ത്. ഇപ്പോൾ ബ്രഷിൽ പേസ്റ്റ് വെച്ച് വെറുതെ ഒരു കാട്ടിക്കൂട്ടൽ ആണ്.

എന്നാൽ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പല്ലിലെ മഞ്ഞക്കറ അകറ്റി നല്ല വെളുത്ത പല്ല് ലഭിക്കാൻ ചെയ്യാവുന്ന ഒന്നാണ് ഇത്. അതിനായി ഒരു ക്യാരറ്റ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. അതിലേക്ക് ഒരൽപ്പം ബേകിംഗ് സോഡായും അൽപ്പ ചെറുനാരങ്ങ നീരും ചേർത്ത് മിക്സ് ആക്കി അത് ഉപയോഗിച്ച് ആണ് പല്ലിലെ കറ കളയുന്നയത്. എങ്ങിനെ എന്നറിയാൻ ഈ വീഡിയോ മുഴുവൻ ആയി കണ്ട് നോക്കൂ….