കഷണ്ടി തലയിൽ ഒരു മാസംകൊണ്ട് മുടി വളരും, ഇങ്ങനെ ചെയ്താൽ മതി

കഷണ്ടി കുശുമ്പിനും മരുന്നില്ല എന്നാണ് ചൊല്ല്. എന്നാൽ അതൊക്കെ പണ്ട്. ഏത് കഷണ്ടിയും അകറ്റാനുള്ള പൊടിക്കൈകൾ ഒക്കെ ഇന്ന് ധാരാളമാണ്. അത്തരത്തിൽ ഒന്നുമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി പ്രത്യേകിച്ച് കൃത്രിമമായി ഒന്നും ചെയ്യേണ്ടതില്ല. തലമുടിക്ക് ആവശ്യമായ അക്ഷരങ്ങൾ നൽകുന്ന ആഹാരങ്ങൾ കഴിക്കുന്നത് നോടൊപ്പം തന്നെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണ് ഇന്ന് പറയുന്നത്.

അതിനായി നമ്മൾ തലയിൽ നിത്യം ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഡബിൾ ബോയിലിംഗ് മെത്തേഡിൽ നന്നായി ചൂടാക്കി എടുത്ത് തലയിൽ മസാജ് ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചൂടാക്കി മസാജ് ചെയ്യുന്നത് മുടി വളരാൻ വളരെ നല്ലതാണ്. ഒരു പ്രത്യേക രീതിയിലാണ് ഈ മസാജ് ചെയ്യുന്നത്. കൈവിരലിലെ തുമ്പത്ത് അതായത് നഖത്തോട് ചേർന്ന ഭാഗത്ത് ഈ വെളിച്ചെണ്ണ ആക്കി വട്ടത്തിലാണ് മസാജ് ചെയ്യേണ്ടത്. അത് എങ്ങനെയെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….

The saying goes that baldness is not a medicine either. But that’s all in the past. There’s a lot of dust to get rid of any baldness today. We’ve come with one of those today. There is nothing particularly artificial to be done for that. Eating foods that give hair the letters we need is something we can do with you today.