കുട്ടി പുലി റോഡിൽ ഇറങ്ങിയപ്പോൾ.. (വീഡിയോ)

[ad_1]

പുലികളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, അപകടകാരികളായ മൃഗങ്ങളിൽ ഒന്നാണ് പുലികൾ, മനുഷ്യ ജീവന് തന്നെ ഭീഷണിയായ പുലിയുടെ ആക്രമണത്തിൽ നിരവധി ആളുകൾ മരണപെട്ടതായി വാർത്തകളിൽ നമ്മൾ കണ്ടിട്ടുണ്ട്.

നമ്മുടെ കേരളത്തിലെ വന മേഖലയോട് ചേർന്ന് കിടക്കുന്ന പല സ്ഥലങ്ങളിലും പുലി ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ വാഹനങ്ങൾ പോകുന്ന റോഡിൽ ആളുകൾക്ക് ഭീഷണിയായി എത്തിയത് ഒരു പുലി കുട്ടിയാണ്. നമ്മളിൽ പലരുടെയും വീട്ടിൽ ഉള്ള പൂച്ചയുടെ ഒരു വലിയ രൂപമാണ് പുലിക്ക് ഉള്ളത്. റോഡിൽ വാഹനം നിർത്തിയ യാത്രക്കാരെ ഭീതിയിലാക്കിയ സംഭവം.. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who doesn’t see tigers, tigers are one of the most dangerous animals, and we’ve seen in the news that many people have died in the tiger attack that threatens human life. We have also seen tiger landings and attacking domestic animals in many places adjoining the forest area of our Kerala.

[ad_2]