പെട്ടെന്ന് ഉണ്ടായ പ്രളയത്തിൽ കാറും, ബസും ഒലിച്ചുപോകുന്ന കാഴ്ച.. (വീഡിയോ)

[ad_1]

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രേശ്നങ്ങളിൽ ഒന്നാണ് അപ്രതീക്ഷിതമായി പെയ്യുന്ന മഴയും, തുടർന്ന് ഉണ്ടാകുന്ന പ്രളയവും. 2018 മുതൽ നിരവധി ആലുവയുടെ ജീവനും സ്വത്തും ഇല്ലാതായ കാഴ്ച നമ്മൾ കണ്ടതാണ്.

ഇന്നും കാലാവസ്ഥയിൽ ഉള്ള ഈ വ്യതിയാനങ്ങൾ മൂലം ഉള്ള മഴയും അതുമായി ബന്ധപ്പെട്ട പ്രേശ്നങ്ങളും നമ്മൾ നേരിട്ടുകൊട്നിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല, ആന്ധ്രാ പ്രദേശ്, ഉത്തർ പ്രദേശ്, തുടങ്ങി നിരവധി സഥലങ്ങളിലും പ്രളയ ഭീതിയിലാണ് ആളുകൾ എന്നും ജീവിക്കുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ഒരു പ്രളയത്തിൽ കാറും, ബസും ഒലിച്ചുപോകുന്ന കാഴ്ച.. അതി ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്ക്.. വീഡിയോ

English Summary:- One of the major impulses we have faced over the past few years is the unexpected rain and subsequent deluge. Since 2018, we have seen that many of Aluva’s lives and property have been gone.

Even today, we are directly affected by the rain and its associated impulses due to these changes in the climate. Not only in Kerala, but also in Andhra Pradesh, Uttar Pradesh, and many other places, people live in flood fear. Here’s the sight of a car and a bus being washed away by such a flood. A torrent of strong water…

[ad_2]