ഭൂമി കുലുക്കത്തിന്റെ അതി ഭീകരമായ കാഴ്ച.. (വീഡിയോ)

[ad_1]

വ്യത്യസ്തത നിറഞ്ഞ നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിട്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ, എന്നാൽ ഇവിടെ ഇതാ നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിന്റെ വ്യത്യസ്തമായ ഒരു കാഴ്ച.. അതി ശക്തമായ മഴ മൂലം പ്രളയത്തെ നേരിട്ടിട്ടുള്ളവരാണ് നമ്മൾ.

എന്നാൽ പ്രളയത്തേക്കാൾ എത്രയോ ഭീതി നിറഞ്ഞ ഒന്നാണ് ഭൂമി കുലുക്കം എന്നത് ഈ വീഡിയോ കണ്ടാലേ നിങ്ങൾക് മനസിലാകൂ. തിരക്കുള്ള നഗരത്തിൽ വാഹനങ്ങളിൽ ആളുകൾ യാത്ര ചെയ്യുന്ന സമയത് ഉണ്ടായ ഭൂമികുലുക്കത്തിൽ കെട്ടിടങ്ങൾക്കും, വാഹങ്ങൾക്കും സംഭവിച്ചത് കണ്ടോ.. വീഡിയോ കണ്ടുനോക്കു.. ഇനി എവിടെയും ഇങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ..


English Summary:- We have faced many different natural disasters, but here is a different view of the natural disaster we have never seen before. We have faced floods due to heavy rain. But if you watch this video, you will see that the earth quake is more frightening than the flood. See what happened to buildings and vehicles in a busy city when people were travelling in vehicles. Watch the video.

[ad_2]