നിമിഷനേരംകൊണ്ട് ഒരു ബസ് തന്നെ ഇല്ലാതായി

മഴ കാലത്തു ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങൾ ആണ് വെള്ളപൊക്കം മണ്ണിടിച്ചാൽ ഉരുൾ പൊട്ടൽ എന്നിവ , എന്നാൽ മഴ കാരണം നിരവധി അപകടങ്ങളും മരണങ്ങളും ഉണ്ടാവാറുണ്ട് . വെള്ളം കയറി വീടുകളും വാഹനങ്ങളും ഒലിച്ചുപോവുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ് , പലരുടെയും സ്വന്തം വീടുകൾ തകർന്നതും വാഹനങ്ങൾ വെള്ളത്തിൽ ഒളിച്ചു പോയതും ഉരുൾ പൊട്ടൽ മൂലം മണ്ണിനടിയിൽ പോവുന്നതും എല്ലാം എന്നാൽ പ്രകൃതിയുടെ ഈ ഭാവത്തെ നമ്മൾക്ക് തടുക്കാൻ ആവില്ല ,

പ്രകൃതിയിലുള്ള നൽകുന്ന കാര്യങ്ങൾ എന്താന്ന് എന്നും പോലും നമ്മൾക്ക് ഇപ്പോൾ അറിയാൻ സാധിക്കുന്നില്ല , മഴവെള്ളത്തിൽ ഒരു പുഴയുടെ അടുത്ത് നിർത്തിയിട്ടിരുന്ന ഒരു ബസ്സ് ആണ് മഴ വെള്ളത്തിന്റെ ശക്തികരണം പുഴയിലേക്ക് മറിഞ്ഞു വീഴുന്നത് , അതിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം ബസ്സിൽ നിന്നും ഓടി രക്ഷപെട്ടു ,നിരവധി ആളുകൾ ആണ് ബസ്സിൽ ഉണ്ടായിരുന്നത് ഒരു വലിയ ദുരന്തം ആണ് ഒഴിവായത് , പ്രകൃതിയിൽ കലിതുള്ളി നിൽക്കുന്ന സമയങ്ങളിൽ നമ്മൾക്ക് തടുക്കാൻ പോലും കഴിയില്ല , മണ്ണൊലിച്ചാലും മലവെള്ളവും ഒരുമിച്ചു വന്ന കാരണം ആണ് ആ ബസ്സ് പുഴയിലൂടെ ഒഴുക്കി പോയത് . നിമിഷനേരം കൊണ്ടുതന്നെ ബസ്സ് മുഴുവൻ ആയും വെള്ളത്തിൽ ആയി ,