താടിയും മീശയും കട്ടിക്ക് വളരും വെറും 2 തവണ തേച്ചാല്‍ മതി

താടിയും മീശയും ഇല്ലാത്തതുകാരണം പല ചെറുപ്പക്കാരും പലതരത്തിൽ ഉള്ള മരുന്നുകൾ ഉപയോഗിച്ചു മടുത്തവർ ആയിരിക്കും , അത് ഉപയോഗിച്ചു ഫലം ഒന്നും കിട്ടാത്തവർ ആണ് നമ്മുടെ ഇടയിൽ കൂടുതൽ കൈയിൽ ഉള്ള പണം മുക്കി അതിനുള്ള ഫലം തരാത്ത നിരവധി മരുന്നുകൾ ആണ് നമ്മുടെ മാർക്കറ്റിൽ ഇപ്പോൾ ഉള്ളത് , എന്ന മാർക്കറ്റിൽ നിന്നും വേടിച്ചു ഉപയോഗിക്കുന്ന മരുന്നുകൾ അതിൽ കൂടുതലായി പലതരത്തിൽ ഉള്ള കെമിക്കൽ ഉള്ള കാരണം നമ്മുടെ സ്കിന്നിന് വളരെ അതികം പ്രശനം ഉണ്ടാക്കുന്നു , എന്നാൽ നമ്മൾ നമ്മുടെ വീട്ടിൽ നിന്നും തന്നെ എളുപ്പത്തിൽ നിർമിക്കാവുന്ന ഒരു മരുന്നാണ് ഇത് , വളരെ അതികം ആളുകൾ ഉപയോഗിച്ചു ഫലം നേടിക്കൊടുത്ത ഒരു മരുന്നാണ് . നമ്മൾ തന്നെ നിർമ്മിക്കുന്നകാരണം അതിൽ കെൽമിക്കൽ ഒന്നും ഉണ്ടാവില്ല . നല്ലരീതിയിൽ നമ്മൾക്ക് താടിയും മീശയും നല്ലരീതിയിൽ തന്നെ വളരും ,ഇതുപോലെ ഒന്നു പരീക്ഷിച്ചു നോക്കു.