ശരീരം വെളുത്തു തുടുത്തിരിക്കാൻ ഇതുപോലെ ചെയ്താൽ മതി

ശരീരം വെളുപ്പിക്കാൻ വേണ്ടി ധാരാളം ക്രീമുകൾ ഉപയോഗിച്ചും  ബ്യൂട്ടിപാർലറിൽ പോയി പണം നഷ്ട്ടപെടുത്തുന്നവർ ആണ് നമ്മളിൽ പലരും , നമ്മുടെ ശരീരത്തിലെ ചർമത്തെ വെളുപ്പിക്കാൻ തേക്കുന്ന ക്രീമുകൾ പലതും വിദേശ നിർമിത വസ്തുക്കൾ ആണ് കൂടുതൽ ആയി ഉപയോഗിക്കുന്നത് . അത് നമ്മുടെ ചർമത്തെ വളരെ അതികം ദോഷം ചെയുന്ന ഒന്നാണ് . പല ക്രീമുകളിലും പലതരത്തിൽ ഉള്ള കെമിക്കൽ ഉള്ളത് കാരണം ശരീരത്തിന് വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നു , എന്നാൽ നമ്മുടെ പ്രകൃതിയിൽ നിന്നും കിട്ടുന്ന ഒരു വസ്തുവാണ് കറ്റാർ വാഴ അതുപയോഗിച്ചു നമ്മുടെ ശരീരം വെളുപ്പിക്കാം എന്ന ഒരു വീഡിയോ ആണ് ഇത് ,

 

കറ്റാർവാഴ , കടലമാവ് പൊടി , എന്നിവ ഉപയോഗിച്ച് ആണ് നമ്മുടെ ശരീരത്തിലെ കറുത്ത പാടുകൾ എല്ലാം നീക്കി വെളുത്ത ശരീരം കൊണ്ടുവരാൻ ഇതുപോലെ ചെയ്താൽ മതി വളരെ അതികം ആളുകൾ ഉപയോഗിച്ചു വിജയിച്ച ഒരു മരുന്ന് താനെ ആണ് . നമ്മുടെ ശരീരത്തിന്ന് വേറെ ഒരു തരത്തിൽ ഉള്ള പാർശ്വ ഫലങ്ങളും ഉണ്ടാവില്ല , എല്ലാദിവസവും ഇതുപോലെ ചെയുകയാണെകിൽ നമ്മുടെ ശരീരത്തിലെ കറുത്ത പാടുകൾ എല്ലാം പോയി വെളുത്ത ചർമം ആയി മാറുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക .