കലിതുള്ളി കടല്‍ ഒരു മനുഷ്യ ജീവൻ നഷ്ടമായി ( വീഡിയോ )

കടലുകൾ ഉൾ വലിയുന്നതും കര കയറുന്നതും നമ്മൾ ധാരാളം കണ്ടിട്ടുള്ളവർ ആണ് നമ്മൾ . കടലോര മേഖലയിൽ താമസിക്കുന്ന എ ആളുകൾക്ക് ഇത് ഒരു അപകടകരം ആയ അവസ്ഥ തന്നെ ആണ് , പലതരത്തിൽ ഉള്ള പ്രകൃതിക്ഷോഭകളും നമ്മുടെ ഈ ലോകത്തു ഉണ്ടാവാറുണ്ടെകിലും കടൽ കരകയറി വന്നു ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചില്ലറയൊന്നും അല്ല . ഒരു തിരമാലക്ക് ഒരു കെട്ടിടം തകർക്കാൻ ഉള്ള ശക്തിയാവും ഉണ്ടാവുക . അതിന്നെ നമ്മൾക്ക് തടുക്കാൻ കഴിയില്ല , നിരവധി ആളുകളുടെ മരണത്തിന് കാരണം ആയ ഒന്നാണ് സുനാമി . ജപ്പാനിൽ ആണ് ആദ്യമായി സുനാമി വന്നത് എന്ന് പറയനാകേൾക്കാറുള്ളത് . നിരവതി ആളുകൾ ആണ് അന്ന് മരണത്തിന് ഇര ആയതു നിവധി ആളുകൾക്ക് സ്വന്തം വീടും വാഹനങ്ങളും ബന്തുക്കളും നഷ്ടമായി , സുനാമി യുടെ ഓർമകൾ ഇപ്പോളും അവരുടെ മനസ്സുകളിൽ മായാതെ താനെ ഉണ്ടാവും , ഒരു നിമിഷ നേരം മതി നമ്മളുടെ ജീവൻ ഇല്ലാത്തവൻ , ആഞ്ഞടിക്കുന്ന തിരമാലകൾക്ക് ഒരു ആനയെ വരെ എടുത്തു കൊണ്ടുപോവാൻ ഉള്ള കറുത്ത് ഉണ്ടായിരിക്കും .വീഡിയോ കണ്ടുനോക്കു.. ഇനി എവിടെയും ഇങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ.