ഭൂമികുലുക്കം സെക്കന്റുകൾക്ക് ഉള്ളിൽ പ്രദേശം തന്നെ ഇല്ലാതാക്കിയകാഴ്ച്ച

പ്രകൃതി ദുരന്തകളിൽ ഏറ്റവും ഭയാനകവും അപകടകരവും ആയ ഒരു ദുരന്തം ആണ് ഭൂമികുലുക്കം അധവാ ഭൂകമ്പം എന്ന് പറയുന്നത് . ഭൂമിയുടെ അടിയിൽ ഉണ്ടാവുന്ന സ്പന്ധനകൾ ആണ് ഭൂകമ്പം ആയി നമ്മൾക്ക് അനുഭവപ്പെടാറുള്ളത് , എന്നാൽ വിദേശ രാജ്യങ്ങളിൽ ഭൂകമ്പം വളരെ അതികം നാശനഷ്ടങ്ങൾ വരുത്തിവെക്കുന്ന , ജനങ്ങളുടെ മരണത്തിന് വരെ കാരണമാവുന്ന ഒന്നാണ് ഭൂകമ്പം ,

 

കെട്ടിടങ്ങൾ തകർന്നു വീഴുന്നതും ഭൂമി വിണ്ടു കീറുന്നതും അവിടുത്തെ പ്രധാന കാഴ്ചയാണ് , നമ്മുടെ നാട്ടിൽ നിമിഷ നേരം മാത്രം അനുഭവപ്പെടുന്ന ഭൂകമ്പം വിദേശ രാജ്യങ്ങളിൽ മിനിറ്റുകളും മണിക്കൂറുകളും നീണ്ടു നിക്കുന്ന ഒന്നാണ് .ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു. പരിധിയില്ലാത്ത തോതിൽ ആണ് അവിടെ ഭൂമികുലുക്കം അനുഭവപ്പെടാറുള്ളത് . കെട്ടിടങ്ങൾ തകർന്നു വീണും മരങ്ങൾ പൊട്ടിവീണും അപകടങ്ങൾ ഉണ്ടാവുന്നതിലൂടെ ആളുകളുടെ മരണത്തിനും കാരണമാവുന്നു , ഒരു ഭൂപ്രദേശം നിമിഷ നേരംകൊണ്ട് ഇല്ലാതാക്കാനുള്ള ശേഷി ഉണ്ട് ഓരോ ഭൂമികുലുക്കത്തിനും . ഭൂമിയുടെ അടിയിൽ നിന്നും ഉണ്ടാവുന്ന താരാഗങ്ങൾ ഭൂമിയെ വിള്ളൽ ഉണ്ടാക്കാൻ കരണമാവുന്നു . ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങൾ ഒന്നും ഉണ്ടാവാതിരിക്കട്ടെ . വീഡിയോ കണ്ടുനോക്കു ,