നിമിഷ നേരംകൊണ്ട് പൂർണമായും വെള്ളത്തിനടിയിൽ ആവുന്ന ഗ്രാമം (വീഡിയോ)

പ്രകൃതി ദുരന്തകൾ നമ്മുടെ നാട്ടിൽ കുടുതൽ നടക്കുന്നത് മഴക്കാലം വരുമ്പോൾ ആണ് , മഴ മൂലം പുഴകളും ഡാമുകളും എല്ലാം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ഒരു അവസ്ഥയാണ് കഴിഞ്ഞ പ്രളയം മുതൽ നടന്നുവരുന്നത് , മഴകാരണം ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നത് കാരണം പുഴകളിൽ വെള്ളം നിറയുകയും , പുഴയുടെ ഇരുവശങ്ങളിലും ഉള്ള വീടുകളും പറമ്പുകളിലും വെള്ളം കയറുന്ന രീതിയിൽ ആണ് വെള്ളം ഒഴുകി വരുന്നത് ,തന്മൂലം പുഴയുടെ അടുത്ത് ഉള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും ആണ് കൂടുതൽ നാശ നഷ്ടം സംഭവിക്കുന്നത് .

 

നിമിഷ നേരം കൊണ്ടാണ് ഇവയെല്ലാം ഇല്ലാതാവുന്നത് വർഷങ്ങളോളം പണി എടുത്തു നിർമ്മിച്ചെടുത്ത വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോവുന്നതു കാണമ്പോൾതന്നെ നമ്മുടെ മനസ്സിൽ വിഷമം ആയിരിക്കും . വെള്ളം വന്നു അതി ശക്തിയിൽ അടിക്കുമ്പോൾ അടിയിലെ മണ്ണ് ഒളിച്ചു പോവുകയും മരങ്ങളും കെട്ടിടങ്ങളും നിലം പതിക്കുന്നു , നിരവധി ആളുകൾക് അപകടങ്ങളും സംഭവിക്കുന്നു . ഇതുപോലുള്ള അവസ്ഥകൾ ഇനി എവിടെയും സംഭവിക്കാതിരിക്കട്ടെ , വീഡിയോ കണ്ടുനോക്കു .