ഏറ്റവും മാരകമായതും ഭയാനകമായതും ആയ പ്രകൃതി ദുരന്തങ്ങൾ മരണം വരെ സംഭാവികം

എക്കാലത്തെയും ഭയാനകമായ പ്രകൃതി ദുരന്തങ്ങൾ കണ്ടൊരു ലോകം ആണ് നമ്മുടെ ഉരുൾ പൊട്ടൽ , മണ്ണൊലിച്ചാൽ , വെള്ളപൊക്കം , കൊടുംകാറ്റ് , ചുഴലിക്കാറ്റ് , അതിശക്തതമായ മഴ , എന്നിവ എല്ലാം നേരിട്ട ഒരു ലോകം തന്നെ ആണ് ഇത് , നിമിഷ നേരംകൊണ്ട് തന്നെ നമ്മളെ എല്ലാം ഇല്ലാതാക്കാൻ ഉള്ള ശക്തി അതിന്നു ഉണ്ട് , പല സ്ഥലങ്ങളിലും ഇതുപോലുള്ള ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങൾ നടന്നിട്ടുള്ളതും ആണ് പലരുടെയും മരണത്തിന് വരെ കാരണം ആയിട്ടുണ്ട് .

 

2018 ൽ കേരളത്തിൽ നടന്ന ഏറ്റവും മാരകമായ പ്രകൃതി ദുരന്തത്തിൽ ധാരാളം ആളുകളുടെ ജീവൻ ആണ് ഇല്ലാതെ ആയതു , നിരവധി ആളുകൾക് വീടും ഇല്ലാതായി , പലരും പലവഴിക്ക് ആയി , ഇപ്പോളും പ്രകൃതി ദുരന്തങ്ങളിൽ അകപെട്ടവരുടെ ജീവിതം വളരെ വേദനാജനകം ആണ് . മാസത്തിൽ ഒരു തവണയെകിലും കടൽ തീരത്തു ചുഴലിക്കാറ്റ് രൂപപ്പെടുകയും അത് മൂലം ധാരാളം നാശനഷ്ടം ആണ് ജനജീവിതത്തിന് ഉണ്ടാവുന്നത് , കൃഷിനാശം . മരണം കെട്ടിടങ്ങൾ തകർന്നു വിഴാൽ എന്നിവയാണ് പ്രധാനമായും ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൂടെ നമ്മുടെ ലോകത്തിനു സംഭവിക്കുന്നത് , വീഡിയോ കാണാതെ പോവരുത് ,