ദുരന്തങ്ങൾ മൂലം മണ്ണിനടിയിൽ ആവുന്ന ജീവനുകൾ വീടുതകർന്നു വീണത് പുഴയിലേക്ക്

പ്രകൃതി ദുരന്തങ്ങൾ നമ്മളുടെ നാടുകളിലും സംഭവിക്കാറുള്ളതാണ് .കഴിഞ്ഞ വർഷത്തെ കണക്കു നോക്കിയാൽ പ്രകൃതി ദുരന്തങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടവർ ഒരുപാടാണ് , അതിന്നു പ്രധാന കാരണം ഉരുൾ പൊട്ടൽ ആണ് കുന്നിൻ ചെരുവിൽ താമസിക്കുന്നവർക്ക് എക്കാലത്തെയും ഒരു പേടി സ്വപ്നം ആണ് ഉരൽ പൊട്ടൽ , നിരവതി സ്ഥലങ്ങളിൽ ആണ് ഉരുൾ പൊട്ടി മരണം സംഭവിച്ച വാർത്തകൾ കേൾക്കുന്നതു .

 

ഈ വർഷത്തിൽ കോട്ടയത്ത് നടന്ന ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങൾ ആണ് മരിച്ചത് , നിരവധ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . നേരിയ തോതിൽ ഭൂമി കുലുക്കം കാരണ ആണ് ഇതുപോലുള്ള ഉരുൾ പൊട്ടലുകൾ ഉണ്ടാവുന്നത് ഭൂമികാടിൽ വെള്ളം കെട്ടിന്നിനും ഉണ്ടാവാം . ഒരു നാടിനെ താനെ ഇല്ലാതാകാൻ കഴിയുന്ന ഒരു പ്രകൃതി ദുരന്തങ്ങൾ ആണ് ഉരുൾ പൊട്ടൽ .നിമിഷ നേരം കൊണ്ടുതന്നെ ഒരു പ്രദേശം മുഴുവൻ മണ്ണിനടിൽ കൊണ്ടുപോവാൻ തരത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങൾ ആണ് ഇത് ,കാലം തെറ്റിയ ഈ ലോകത്തു എന്താണ് സംഭവിക്കുന്നത് എന്നുപറയാൻ കഴിയാത്ത അവസ്ഥയിൽ ആണ് , വീഡിയോ കണ്ടാൽ മനസിലാവും പ്രകൃതി ദുരന്തങ്ങൾ എങനെ ആണ് എന്ന് ലൈവ് ആയി പകർത്തിയ ദൃശ്യം ഉൾപ്പെടുത്തിയിരിക്കുന്നു.