കാട്ടിൽ നിന്ന് പട്ടിണി കിടക്കുന്ന ആനകൾ നാട്ടിൽ വന്നപ്പോൾ നാട്ടുകാർ ചെയ്‌തതുകണ്ടാൽ സഹിക്കില്ല

കാട്ടിൽ നിന്ന് പട്ടിണി കിടക്കുന്ന ആനകൾ ഭക്ഷണം തേടി നാട്ടിൻ പുറത്തേക്ക് വരുന്ന കാഴ്ചകൾ നമ്മൾ കാണാറുള്ളതാണ് , ആനകൾ വന്നു കൃഷി നശിപ്പിക്കുന്നതും ജനങ്ങളെ ദുരിതത്തിൽ ആക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ് , ഇങനെ വരുന്ന ആനകൾ കൂടുതൽ ആയും കൂട്ടം ആയിട്ടാണ് വരുന്നത് കൂട്ടത്തോടെ വന്ന് നാട്ടിൽ ഉള്ളത് എല്ലാം നശിപ്പിച്ചു പോവും . രാത്രിയിൽ ആണ് കുടുതൽ ആയി ആനകൾ കൂട്ടം ആയി ഭക്ഷണം തേടി ഇറങ്ങുന്നത് അധികമായും ജനവാസ മേഖലയിൽ ആണ് കൂടുതൽ ആയി കാണുന്നത് . കാട്ടാന ഒരു ഗ്രാമത്തിലേക്ക് കടക്കുന്നതിലൂടെ അവിടെ ഉള്ള ഒരുവിധത്തിൽ പെട്ട എല്ലാ ഭക്ഷണ സാധനങ്ങളും ആനകൾ ഭക്ഷിക്കുന്നു ,

 

ചില ആനകൾ ഗ്രാമങ്ങളിൽ നിന്നും ദിവസങ്ങളോളം കഴിഞ്ഞാണ് കാട്ടിലേക്ക് തിരിച്ചു പോവാറുള്ളത് , ആനകളെ നാട്ടിൽ നിന്നും കാട്ടിലേക്ക് ഓടിക്കാൻ കർഷകർ ആണ് മുൻകൈ എടുക്കരുത്ത് പടക്കം പറ്റിച്ചും മുള്ളു വേലി കെട്ടിയും വലിയ ശബ്‌ദം ഉണ്ടാക്കിയും ആണ് ആനകളെ നാട്ടിൽ നിന്നും കാട്ടിലേക്ക് ഓടിക്കാറുള്ളത് . എന്നാലും ഇപ്പോളും നിരവധി വാർത്തകൾ ആണ് അന്നേ കുറിച്ച് കേൾക്കാറുള്ളത് ഇങ്ങനെ ഭക്ഷണം തേടി വരുന്ന ആനകളെ കർഷകർ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചിലപ്പോൾ അവയുടെ മരണത്തിന് വരെ കാരണം ആയ സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത്. വീഡിയോ കണ്ടു നോക്കു ആനകൾ നാട്ടിലെ വന്നപ്പോൾ നാട്ടുകാർ ചെയ്തത് ,

https://youtu.be/Y5kcf-qpp8M