മഞ്ഞ കറപിടിച്ച പല്ലുകൾ ഒരു മിനുട്ട് മതി വെളുപ്പിക്കാൻ

നമ്മളെ അലട്ടുന്ന പ്രധാന പ്രശനം എന്താണ് എന്ന് വെച്ച പല്ലുകളുടെ പ്രശനം ആണ് , മഞ്ഞ നിറത്തിൽ ഉള്ള പല്ലുകൾ, എന്നിവയാണ് നമ്മളെ വിഷമിപ്പിക്കുന്നത് , പല്ലുകളുടെ കാര്യത്തിൽ നമ്മൾ ഒരു മടിയും കാണിക്കാതെ പലതരത്തിൽ ഉള്ള ടൂത് പേസ്റ്റ് ആണ് നമ്മുടെ മാർക്കറ്റുകളിൽ ഇപ്പോൾ ലഭിക്കുന്നത് എന്നാൽ അവയുടെ പ്രധനാ പ്രശനം അവയി അടക്കിയിരിക്കുന്ന വസ്തുക്കൾ തന്നെ ആണ് പലതരത്തിൽ ഉള്ള ശരീരത്തിനും നമ്മുടെ പല്ലിനും ഒരുപോലെ ദോഷം ചെയുന്നതാണ് ,

 

പല മാരക രോഗങ്ങൾ വരുത്തിവെക്കാനും ഇതുപോലുള്ള ടൂത് പാസ്റ്ററുകൾക്ക് കഴിയും , പണ്ടുകാലത്തെ ആളുകൾ പല്ലുതേക്കാൻ ഉപയോഗിച്ചിരുന്നത് , ഇലകൾ ആയിരുന്നു ,എന്നാൽ ഇപ്പോൾ അങനെ അല്ല . ഇപ്പോളത്തെ ഭക്ഷണ രീതിയും ഭക്ഷണത്തിൽ ചേർന്നിട്ടുള്ള കൃത്രിമ വസ്തുക്കളും നമ്മുടെ പല്ലിന്റെ കേടുള്ളതും മഞ്ഞ കളർ ഉള്ളതാക്കുകയും ചെയുന്നു . രാത്രിയിലും രാവിലെയും പല്ലു തേക്കാതെ ഇരുന്നാലും ഇങനെ സംഭവിക്കാം . പ്രധാനമായും നമ്മൾക്ക് പല്ലിന്റെ സംരക്ഷണം ആണ് വേണ്ടത് . പല്ലുകൾ എല്ലാദിവസവും രണ്ടു നേരം വ്യതിയായി തേക്കുകയും ചെയ്താൽ പല്ലുകൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാം .പല്ലിനെ കുറിച്ച് കുടുതകൾ അറിയാൻ വീഡിയോ കാണ്ടുനോക്കുക .