ഭൂമി രണ്ടായി പിളരുന്ന കാഴ്ച ഭയാനകം തന്നെ

അവിശ്വസനീയമായ പ്രകൃതി ദുരന്തങ്ങൾ നമ്മൾക്ക് എപ്പോളും ഒരു പേടി ഉള്ളതാണ് ,  പ്രകൃതി ദുരന്തങ്ങൾ കണ്ടറിഞ്ഞവരും അനുഭവിച്ചറിഞ്ഞവരും ആയിരിക്കും നമ്മളിൽ പലരും , മുൻ വർഷങ്ങളിൽ നമ്മുടെ നാട്ടിൽ  നിരവധി  പ്രകൃതി ദുരന്തങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്  ഇതുവരെ  അതിനു ഒരു  അറുതി വന്നിട്ടില്ല , എല്ലാ വർഷവും  പ്രകൃതി ദുരന്തങ്ങൾ വന്നു വലിയ നാശനഷ്ടങ്ങൾ ആണ്  തരാറുള്ളത് . കേരളത്തിൽ പ്രധാനമായും  ഉരുൾ പൊട്ടൽ ,പ്രളയം , കൊടുംകാറ്റ് .  എന്നി  പ്രകൃതി ദുരന്തങ്ങൾ ആണ്  ഉണ്ടാവാറുള്ളത് എന്നാൽ മറ്റു രാജ്യങ്ങളിൽ ഒരു പ്രദേശം താനെ ഇല്ലാതാക്കുന്ന രീതിയൽ ആണ്  പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാറുള്ളത് .

 

ഭൂമി രണ്ടായി പിളരുകയും , വലിയ രീതിയിൽ ഉള്ള  ഗർത്തങ്ങൾ  ഭൂമിയിൽ രൂപപ്പെടുകയും , ഡാമുകൾ തകരുകയും ഭൂമികുലുക്കവും  , കൊടുംകാറ്റ്  , ചുഴലിക്കാറ്റ് ,  എന്നി  പ്രകൃതി ദുരന്തങ്ങൾ ആണ് ഉണ്ടാവാറുള്ളത് , മനുഷ്യ ജീവന് താനെ ആപത്തുണ്ടാക്കുന്ന  രീതിയിൽ ആണ്  പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാറുള്ളതും ,  പ്രകൃതി ദുരന്തങ്ങൾ മൂലം നിരവധി ആളുകൾ ആണ് മരണമടഞ്ഞത്. കിണർ പൂർണമായി താഴ്ന്നുപോവുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് . ഇയ്ത്‌പോലുള്ള  പ്രകൃതി ദുരന്തങ്ങൾ ഒന്നും വരാതിരിക്കാട്ടേയ് വളരെ വേദന ജനതകളെ ആണ് ഇതുപോലുള്ള  പ്രകൃതി ദുരന്തങ്ങൾ.