ബ്ലാക്ക് കിംഗ് കോബ്ര വെള്ളം കുടിക്കുന്നത് കണ്ടുനോക്കു

പാമ്പുകളുടെ രാജാവ് എന്നാണ് രാജവെമ്പാലയെ അറിയപ്പെടുന്നത്  പലതരത്തിൽ ഉള്ള പാമ്പുകൾ ആണ്  ഈ ലോകത്തു ഉള്ളത്  , കരി നാഗം എന്ന് അറിയപ്പെടുന്ന ബ്ലാക്ക് കോബ്ര , വൈറ്റ് കോബ്ര  എന്നി പാമ്പുകൾ ആണ് കൂടുതൽ അപകടകാരികൾ , പാമ്പുകൾ പ്രധാനയും എലികളെ പിടിക്കുന്ന പ്രവണത ഉള്ളവവർ ആണ് . മാംസ ആഹാരം കൂടുതൽ കഴിക്കുന്നു . ഇവയുടെ വിഷം  നമ്മളുടെ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം .

 

പലതരത്തിൽ ഉള്ള ജീവികൾ നമ്മുടെ ഈ കൊച്ചു ലോകത്തു ഉണ്ട് .  ഭക്ഷ്യ ശൃംഖലയുടെ കണ്ണികൾ ആണ് മൃഗങ്ങളും പാമ്പുകളും പക്ഷികളും എല്ലാം . ചില മൃഗങ്ങൾ വളരെ അപകടകാരികളും അക്രമാസക്തരും ആണ് . കരയിലും കടലിലും എല്ലാം ആയി നിരവധി മൃഗങ്ങൾ ആണ് ജീവിക്കുന്നത് . ആവാസവ്യവസ്ഥയുടെ  ഭാഗങ്ങൾ ആണ് മൃഗങ്ങളും . പമ്പുകളിൽ താനെ നിരവധി ഇനം പാമ്പുകൾ നിലവിൽ ഉണ്ട് . പലതിനും വംശനാശം സംഭവിച്ചിട്ടും ഉണ്ട് ,