ഇതുപോലെ ചെയ്താൽ മീൻ എത്രകാലം വേണമെകിലും ഫ്രഷ് പോലെ സൂക്ഷിക്കാം

നമ്മൾ മാർക്കറ്റിൽ നിന്നും വെടിക്കുന്ന മീൻ ഇറച്ചി എന്നിവ നമ്മൾ അധികകാലം ഉപയോഗിക്കാതെ ഇരുന്നാൽ അത് ചീഞ്ഞു പോവുകയാണ് ചെയ്യാറുള്ളത് . പല മൽസ്യങ്ങളിലും ഇപ്പോൾ അമോണിയ ചേർത്താണ് കേടുവരെത്തേയും ചീഞ്ഞു പോകാതെയും ഫ്രഷ് പോലെ സൂക്ഷിക്കുന്നത് അങ്ങനെ ഉള്ള മീനുകൾ നമ്മൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല . വളരെ അതികം ദോഷം ചെയുന്ന ഒരു കാര്യം ആണ് . അതുപോലെ തന്നെ ഇപ്പോൾ മാർക്കറ്റുകളിലും മൽസ്യം മാംസങ്ങൾ ഇപ്പോൾ പാക്ക് ചെയ്തു വരുന്നുണ്ട് അവയിലും ഇതുപോലുള്ള ചീഞ്ഞു പോകാതെ ഫ്രഷ് പോലെ സൂക്ഷിക്കാൻ ഉള്ള കൃത്രിമ വസ്തുക്കൾ ചേർക്കുന്നുണ്ടാവാം എന്നതിൽ സംശയം ഇല്ല . എന്നാൽ ചില ആളുകൾക്ക് ഇങനെ സൂക്ഷിച്ചു വെച്ച വസ്തുക്കൾ കഴിച്ചാൽ പലതരത്തിൽ ഉള്ള ദേഹ അസ്വസ്ഥതകൾ ഉണ്ടാവാനും . വയറിനു വേദന അനുഭവപ്പെടാനും സാധ്യത ഉണ്ട് .

 

എന്നാൽ നമ്മൾ താനെ വീടുകളിൽ നാട് രീതിയിൽ കൃത്രിമ വസ്തുക്കൾ ഒന്നും ചേർക്കാതെ വെക്കുന്ന മൽസ്യ മാംസങ്ങൾ 2 മാസം വരെ ചീഞ്ഞു പോകാതെ ഫ്രഷ് പോലെ സൂക്ഷിക്കാം എന്നതിൽ സംശയം ഒന്നും വേണ്ട . കൃത്യമായി ചെയ്താൽ മാംസങ്ങൾ നല്ല രീതിയിൽ സൂക്ഷിക്കാനും നമ്മുടെ ശരീരത്തിന് ദോഷം ഇല്ലാത്തരീതിയിൽ പാകം ചെയ്തു കഴിക്കാനും സാധിക്കുന്നു . ഐസ് ഇട്ടുവെച്ച മൽസ്യമാംസങ്ങൾ ഒരുതരത്തിലും കേടുവരാത്തഇരിക്കും എന്ന് ശാസ്ത്രങ്ങൾ പറയുന്നു , ഈ വീഡിയോയിൽ കാണുന്നതുപോലെ ചെയ്താൽ എത്ര കാലം വേണമെകിലും നമ്മൾക്ക് മൽസ്യമാംസങ്ങൾ ചീഞ്ഞു പോകാതെ ഫ്രഷ് പോലെ സൂക്ഷിക്കാം.