ഫെവിക്കോൾ ഇനി വീട്ടിൽ നിർമിക്കാം അതികം ചെലവ് ഇല്ലാതെ

പലപ്പോഴു നമ്മൾ കീറിപ്പോയി പേപ്പർ ഒട്ടിക്കാൻ പശ തപ്പി നടന്നവർ ആയിരിക്കും എല്ലാവരും , അവശ്യ സമയത് ഒരു പശ പോലും നമ്മൾക്ക് കിട്ടാറില്ല . കിട്ടിയാൽ താനെ അവ കാലാവധി കഴിഞ്ഞാൽ പിന്നെ നമ്മൾക്ക് ഉപയോഗിക്കാൻ താനെ കഴിയാത്ത അവസ്ഥ വരും . കുട്ടികളുടെ ബുക്കുകൾ ആണ് കൂടുതൽ ആയി ഒട്ടിക്കേണ്ടിവരുന്നത് , പലതരത്തിൽ കടകളിൽ നിന്നും വാങ്ങുന്ന പശകൾ അധിക കാലം ഒന്നും അതിന്റെ ഗുണം നമ്മൾക്ക് ലഭിക്കാറില്ല . ഒട്ടിച്ച രണ്ടു മൂന്ന് ദിവസ്സം കഴിഞ്ഞാൽ അത് പിന്നെയും പഴയപോലെ ആവുകയും ചെയ്യുന്നു എന്നാൽ നമ്മൾ നമ്മുടെ വീട്ടിൽ താനെ വളരെ എള്ളുപാതിയിൽ കുറേകാലം നമ്മൾക്ക് വളരെ ഗുണകരം ആയ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു പശ താനെ ആണ് ഇത് ,

 

പഴയ കാലത്തു കഞ്ഞി പശ കൊണ്ടാണ് സിനിമ പോസ്റ്റർ മുതലായ പോസ്റ്ററുകൾ ഓടിച്ചിരുന്നത് എന്നാൽ ഇപ്പോളും അതുപോലുള്ള വസ്‍തുക്കൾ ഉണ്ടണ്ടെകിലും മാർക്കറ്റുകാലിൽ ഇപ്പോൾ സുലഭം ആയ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചു ഒട്ടിക്കാവുന്ന പശകൾ വരുന്നുണ്ട് . എന്നാലും നമ്മൾ നിർമിച്ച പശ താനെ ആണ് നല്ലതു . മൈദാ , പഞ്ചസാര . നാരങ്ങനീര് ,വിനെഗർ , എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിർമിക്കാം . ഇതുപോലെ ചെയ്തുനോക്കു വളരെ അതികം ഉപകാരത്തിൽ പെടുന്ന ഒരു വീഡിയോ താനെ ആവും .