കൈ വിരലിൽ കുടുങ്ങുന്ന മോതിരം വരെ എളുപ്പത്തിൽ വേദന ഇല്ലാതെ ഊരിയെടുക്കാം

പലരുടെയും മോതിരകൾ കൈ വിരലുകളിൽ കുടുക്കിപോവുന്നതും അത് എടുക്കാൻ നോക്കുന്നതും പതിവ് കാഴ്ചയാണ് , പലപ്പോഴു അത് നമ്മുടെ കൈ വിരലിൽ നിന്നും ഊരിയെടുക്കൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് കൈ വിരൽ നല്ല വേദന അനുഭവപ്പെടാറും ഉണ്ട് , ചിലപ്പോൾ മോതിരം മുറിച്ച എടുക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നാൽ പലതരത്തിൽ ഉള്ള പ്രയോഗങ്ങളും ചെയ്തവർ ആയിരിക്കും നമ്മൾ ചിലതു പരാജയവും ചിലതു വിജയവും ആയി തീരം എന്നാൽ പരാജയം ആവും കൂടുതൽ .

 

എല്ലാ നമ്മുടെ കൈ വിരലിൽ കുടുങ്ങുന്ന മോതിരം വരെ എളുപ്പത്തിൽ വേദന ഇല്ലാതെ ഊരിയെടുക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇത് , കൈ വിരലിൽ കുടുങ്ങുന്ന മോതിരം ഒരു നൂൽ ഉപയോഗിച്ചു കൈ വിരലിൽ നിന്നും ഊരിയെടുക്കാൻ കഴിയും ,ഒരു നൂൽ മോതിരത്തിന്റെ ഇടയിലൂടെ ഇട്ടശേഷം കൈ വിരലിൽ ആ നൂൽ ചുറ്റി ആ നൂൽ വീഡിയോയിൽ കണ്ടുന്നപോലെ വലിച്ചാൽ നമ്മുടെകൈയിൽ കിടക്കുന്ന സ്വർണ മോതിരം ഒരു കുഴപ്പവും ഇല്ലാതെ വേദന പോലും ഇല്ലാതെ ഉരിയാടുക്കാൻ കഴിയും , കൈവിരലുകൾക്ക് ഒരുതരത്തിലും വെയിൽ ഇല്ലാതെ മോതിരം ഊരിയെടുക്കാൻ ഇതുപോലെ ചെയുക ,