മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഒറ്റമൂലി

മുഖത്തെ കറുത്ത പാടുകൾ കരുവാളിച്ച മുഖം എന്നിവ കാരണം നമ്മൾ നല്ല വിഷമത്തിൽ ആയിരിക്കും ഇരിക്കുന്നത് പലതരത്തിൽ ഉള്ള ക്രീമുകൾ ഉപയോഗിച്ചു നോക്കിയവർ ആയിരിക്കും നമ്മളിൽ പലരും അതുകൊണ്ടൊന്നും ഒരു ഉപകാരവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം . മുഖത്തെ കറുത്തപാടുകൾ ഇല്ലാതാക്കാൻ പ്രകൃതിദത്തം ആയ പല വസ്തുക്കളും നമ്മുടെ നാട്ടിൽ ഉണ്ട് അവ ഉപയോഗിച്ചു നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാം . മുഖത്തെ കറുത്ത പാടുകൾ പൂരമായി മാറ്റി വെളുത്ത മുഖം ആക്കിയെടുക്കാം ,

 

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന റോസാ പൂവിന്റെ ഇതൾ , കക്കിരിക്ക ,എന്നിവ ചൂട് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കുക അതിനു ശേഷം അതിലെ കുഴമ്പു രൂപത്തിൽ ആയ വെള്ളം മാത്രം എടുത്ത് നമ്മുടെ മുഖത്തു പുരട്ടുക ഒരു ഫേസ് പാക്ക് പോലെ മുഖത്തു ഇട്ടു വെക്കുക തുടർന്ന് കുറച്ചു സമയം കഴിഞ്ഞാൽ നമ്മൾക്ക് അത് കഴുകി കളയാവുന്നതും ആണ് . ഇതുപോലെ ചെയുകയാണെങ്കിൽ നമ്മളുടെ മുഖത്തിനു നല്ല ഒരു റിസൾട്ട് ലഭിക്കും , മുഖം വെളുക്കുക്കയും കറുത്ത പാടുകൾ ഇല്ലാതാവുകയും ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .