അടുക്കളയിലെ വീട്ടമ്മമാരുടെ ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരം ഒരു തുണി മതി

അടുക്കളയിലെ വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദന വീട്ടിൽ ഉള്ള കുക്കർ ,കുക്കറിൽ ഭക്ഷണം പാക്കം ചെയുമ്പോൾ അതിൽ നിന്നും വരുന്ന വിസിൽ അടിക്കുമ്പോൾ അതിലൂടെ പുറത്തു പോവുന്ന വെള്ളം തന്നെ ആണ് അത് ഗ്യാസ് അടുപ്പിന്റെ മുകളിൽ പോവുകയും ചുമരിൽ ആവുകയും ചിലപ്പോൾ വെളളം കൂടുതൽ ആയി വന്നാൽ കത്തിക്കൊണ്ടിരിക്കുന്ന ഗ്യാസ് അടുപ്പ് വരെ അണഞ്ഞു പോവാൻ സാധ്യത ഉള്ള ഒന്ന് തന്നെ ആണ് അതുമൂലം ഗ്യാസ് അടുപ്പ് അണഞ്ഞാൽ നമ്മളെ അറിയാതെ പോവുകയാണെങ്കിൽ വലിയ ഒരു അപകടം തന്നെ ഉണ്ടാവാം , ഇതെല്ലം ആണ് അടുക്കളയിലെ വീട്ടമ്മമാരുടെ ഏറ്റവും വലിയ ഒരു പ്രശനം ,

 

ഇപ്പോൾ അതിനുള്ള പല പ്രതിവിധികൾ ഒന്നും ഇതുവരെ വന്നിട്ടില്ല , എന്നാൽ ഇതുപോലെ ചെയ്താൽ ഈ ഒരു പ്രശ്‌നത്തിന് ഒരു പരിഹാരം മാർഗ്ഗം തന്നെ ആണ് , കുക്കർ ഭക്ഷണ പാക്കം ചെയ്യാൻ അടുപ്പത്തു വെച്ചാൽ അതിന്റെ മുകളിൽ ഒരു കോട്ടൺ തുന്നി ഇട്ടു വിസിലിന്റെ ഭാഗം ഒഴിച്ച് തുണി ഇട്ടു വെക്കുക , ഇങ്ങനെ ചെയുകയാണെങ്കിൽ നമ്മൾക്ക് ഈ ഒരു പ്രശ്‌നത്തിൽ നിന്നും ഒരു തരത്തിൽ പ്രതിവിധി ആയിരിക്കും , വീട്ടമ്മമാരുടെ ഏറ്റവും വലിയ പ്രശ്‌നത്തിന് ഒരു ചെറിയ പരിഹാരം തന്നെ ആണ് ,ഇതുപോലെ ചെയ്തുനോക്കു ,