കുഴിനഖം പൂർണമായി മറ്റും ഈ ഒരു ഒറ്റമൂലി മതി

കുഴിനഖം കാരണം നമ്മൾ കഠിനം ആയ വേദന അനുഭവിച്ചവർ ആയിരിക്കും നമ്മളിൽ പലരും , ചെളിയിൽ ഇറങ്ങുന്നവർക്ക് ആണ് കുഴിനഖം മൂലം വേദന ഉണ്ടാവുന്നത് നഖത്തിന്റെ ഇടയിൽ ചെളി നിറഞ്ഞു അത് അവിടെ ഇരുന്നു പഴുപ്പ് അനുഭവപ്പെടുകയും തുടർന്ന് നമ്മുടെ നഖത്തിന്റെ ഇടയിൽ മുറിവ് ഉണ്ടാക്കുകയും ചെയുന്നു , അതുമൂലം നമ്മളുടെ കൽ വിരലുകളുടെ നഖങ്ങൾക്ക് കഠിനം ആയ വേദനയും എം ചിലപ്പോൾ ആ നഖം പഴുപ്പ് കാരണം എടുത്തു മാറ്റേണ്ട അവസ്ഥ വരെ വന്നേക്കാം .

 

എന്നാൽ കുഴിനഖം വന്നാൽ നമ്മൾക്ക് പൂർണമായി മാറ്റിയെടുക്കാം പ്രകൃതിയിൽ നിന്നും കിട്ടുന്ന വസ്തുക്കൾ വെച്ച് തന്നെ കുഴിനഖത്തിന്നു നല്ല ഒരു മരുന്ന് നമ്മൾക്ക് ഉണ്ടാക്കിയെടുക്കാം മൈലാഞ്ചി ഇല അരച്ച് ചെറുനാരങ്ങാ നീരും ചേർത്ത് നമ്മുടെ കാലിൽ കുഴിനഖം ഉള്ള ഭാഗത്തു നന്നായി പുരട്ടിവെക്കുക ദിവസവും രാത്രിയിൽ കിടക്കാൻ പോവുന്ന നേരത്തു പുരട്ടുക ഇങ്ങനെ ചെയ്താൽ കുഴിനഖം മൂലം ഉണ്ടാവുന്ന വേദനക്കും കുഴിനഖം പൂർണമായി ഇല്ലാതാക്കാനും സാധിക്കുന്നു , ചെറുനാരങ്ങാ ആസിഡ് സ്വഭാവം ഉള്ള ഒരു പദാർത്ഥം ആയ കാരണം വളരെ വേഗത്തിൽ തന്നെ കുഴിനഖത്തിന്നു ഒരു പരിഹാര തന്നെ ആണ് , കുഴിനഖം മൂലം വേദന അനുഭവിക്കുന്നവർ ഇതുപോലെ ചെയ്തു നോക്കുക .