ആരോഗ്യ ഇൻഷുറൻസ് പദ്ധതി 12000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചു ആരും അറിയാതെ പോവരുത് .

നമ്മളുടെ കേരളത്തിൽ  പലതരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ആണ് നിലവിലുള്ളത്   . പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും പ്രഖ്യാപിത ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി, വളരെയധികം ആനുകൂല്യങ്ങൾ ആണ് ഈ പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. ഒരു പദ്ധതി പ്രകാരം ഏറ്റവും പുതിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട് എന്ന അറിയിപ്പാണ് പുറത്തുവരുന്നത്. സ്ത്രീകൾക്ക് നോർമൽ ഡെലിവറി ആണ് എങ്കിൽ 7000 രൂപ വരെ ഈയൊരു ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിക്കുന്നുണ്ട്.

 

 

ആറുമാലികിൽ 12000 രൂപയാണ് ലഭിക്കുന്നത് . ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്നാൽ നിരവധി ആളുകൾക്കും ഈ ഒരു കാര്യത്തെ കുറിച്ച് അറിവില്ല എന്നതാണ് സത്യം . ഇതുകൊണ്ടുതന്നെ നോർമൽ ഡെലിവറിക്ക് 7000 രൂപയുടെയും സിസേറിയന് 12000 രൂപയുടെയും ആനുകൂല്യം ലഭ്യമാകുന്നുണ്ട്. റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി റേഷൻ കടയിലെത്തുന്നത് സമയങ്ങളിൽ പലതവണകളായി താമസം നേരിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ പോസ്റ്റ് മിഷൻ പണിമുടക്കിയാൽ തുടർന്ന് കൂടുതൽ പ്രശ്നങ്ങളാണ് ഇത് വഴി നേരിടേണ്ടിവരുന്നത്. ഈ പോസ്റ്റ് മിഷൻ തകരാറുകൾ ഉടൻതന്നെ പരിഹരിച്ചില്ലെങ്കിൽ റേഷൻ കടകൾ അടച്ചിടും എന്നാണ് വ്യാപാരികൾ ഏറ്റവും പുതുതായി അറിയിച്ചിരിക്കുന്നു. ഈയൊരു നടപടി വളരെ വേഗത്തിൽ തന്നെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം ഒരു മണിക്കൂർ നേരം ആണ് റേഷൻ വാങ്ങാൻ കത്ത് നിൽക്കുന്നത് അതിനു ഒരു പരിഹാരം ഉടൻ തന്നെ കൊടുവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *