മോഹൻലാലും പ്രണവും അഭിനയിക്കുന്ന സിനിമയുടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാൽ ഇവരൊക്കെ റിലീസ് മാറ്റി

കഴിഞ്ഞ വർഷം നിരവധി മലയാള സിനിമകൾ ആണ് റിലീസ് തീയേറ്ററുകൾക്കും സിനിമ മേഖലക്കും ഏറെ ഗുണം ആയത് . സിനിമകൾ ബിഗ് സ്‌ക്രീനിൽ പ്രദർശനം ആരംഭിച്ചത് അതുവരെ ഓ ടി ടി പ്ലാറ്റഫോം വഴി ആണ് ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നത് , എന്നാൽ ഇപ്പോൾ വീണ്ടും കോവിഡ് പ്രതിസന്ധി കൂടുന്ന കൂടി വരുന്ന സാഹചര്യത്തിൽ ചില സിനിമകൾ റിലീസ് മാറ്റി എന്ന വാർത്തകളും വരുന്നു .ഈ വർഷം ജനുവരി യിൽ റിലീസ് ചെയ്യാൻ ഇരുന്ന ചില ചിത്രങ്ങളുടെ റിലീസ് ആണ് നീട്ടി വെച്ചത് ടോവിനോ തോമസ് ചിത്രം നാരദൻ , ദുൽഖുർ സൽമാൻ ചിത്രം സല്യൂട്ട് എന്ന ചിത്രത്തിന്റെ എല്ലാം റിലീസ് മാറ്റി എന്നു വാർത്തകൾ വന്നതാണ് , എന്നാൽ ഇപോൾ നിവിൻ പോളി ചിത്രം തുറമുഖം എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി എന്ന വാർത്തയും വരുന്നു ,

 

എന്നാൽ ഇതൊന്നും നോക്കാതെ ഒരു ചിത്രം ജനുവരി യിൽ തന്നെ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരിക്കുകയാണ് പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന ചിത്രം , ഇതുവരെ റിലീസ് മാറ്റുന്ന കാര്യത്തിൽ പുതിയ വാർത്തകൾ ഒന്നും ഇതുവരെ വന്നിട്ടില്ല ,കോവിഡ് സാഹചര്യം കൂടുതൽ കർശനം ആയില്ലെങ്കിൽ തിയേറ്റർ എല്ലാം അടച്ചിടുന്ന സഹചാരിയയും വന്നാൽ ആണ് ചിത്രത്തിന്റെ റിലീസ് മാറ്റുക എന്നാണ് അറിയിച്ചത് , അത് ഇന്ന് മോഹൻലാൽ വീണ്ടു ആവർത്തിക്കുകയും ചെയ്തു ,ഹൃദയം ജനുവരി 21 ന് തിയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത് , എന്നത് ഇപ്പോൾ തിയേറ്ററിൽ റിലീസ് ചെയ്ത ഒരു ചിത്രമാണ് മേപ്പടിയാണ് ഉണ്ണിമുകുന്ദൻ നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് തിയേറ്ററിൽ റിലീസ് ചെയ്തത് .എന്നാൽ കൂടുതൽ സിനിമകളും ഇപ്പോൾ ഓ ടി ടി വഴി ആണ് റിലീസ് ചെയുന്നത് അതിൽ ഈ മാസം റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം ആണ് മോഹൻലാൽ നായകൻ ആവുന്ന പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ആണ് , ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ . കൂടാതെ മറ്റു ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യാൻ കാത്തിരിക്കുന്നു ഓ ടി ടി റിലീസ് വഴിയാണ് കുടുതലും റിലീസി ചെയ്യുന്നത് , കൂടുതൽ അറിയുന്ന വീഡിയോ കാണുക ,

Leave a Reply

Your email address will not be published.