മലയാളം, തമിഴ് , തെലുങ്ക് , എന്നി ഭാഷയിൽ നിരവധി ചിത്രങ്ങൾ ആണ് ഇനി ഇറങ്ങാൻ ഇരിക്കുന്നത് , ചിത്രങ്ങളുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നു , ചില ചിത്രങ്ങൾ മാത്രം ആണ് തിയേറ്റർ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് , മറ്റു ചിത്രങ്ങൾ ഓ ടി ടി വഴി ആയിരിക്കും റിലീസ് ചെയ്യുക, എന്നാൽ ഇപ്പോൾ തമിഴ് സൂര്യ നായകനാവുന്ന ET എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തു വന്നിരിക്കുകയാണ് , സിനിമയുടെ റിലീസ് ഫെബ്രുവരി 3 ന് ആണ് എന്നാൽ റിലീസ് തീയതി മാറ്റാൻ സാധ്യത ഉണ്ട് എന്നും പറയുന്നു . അതുപോലെ തന്നെ മമ്മൂക്ക നായകവേഷത്തിൽ എത്തുന്ന ചിത്രം ആണ് ,ഭീഷ്മ പർവ്വം എന്ന ചിത്രം ,
ചിത്രത്തിൽ ഈ അടുത്ത് പുറത്തിറിങ്ങിയ ഗാനം പ്രേക്ഷകർക്ക് വലിയ രീതിയിൽ ഏറ്റെടുത്ത ഒരു ഗാനം ആയിരന്നു ശ്രീനാഥ് ബസ്സി ആണ് ചിത്രത്തിലെ ഈ ഗാനം ആലപിച്ചത് , സോഷ്യൽ മീഡിയയിൽ തരംഗം ആയ ഒരു ഗാനം തന്നെ ആയിരുന്നു ആത് , എന്നാൽ ഇപ്പോൾ മറ്റു ഭാഷകളിൽ നിന്നും നിരവധി ചിത്രങ്ങൾ ആണ് ഇപ്പോൾ റിലീസ് ചെയ്യാൻ ഇരിക്കുന്നത് , മഹേഷ് ബാബു ,ചിരം ജീവി ,റാം ചാരൻ , എന്നിവരുടെ ചിത്രങ്ങൾ റിലീസ് ചെയ്യൻ ഇരിക്കുന്നു തെലുങ്ക് , തമിഴ് എന്നി ഭാഷകളിൽ ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഇരിക്കുന്നത് , അതുപോലെ തന്നെ S S രാജമൗലി സംവിധാനം ചെയ്യുന്ന ഒരു വലിയ ചിത്രം ആണ് രാംചരൻ , Jr NDR എന്നിവർ ആഭിനയിക്കുന്ന RRR എന്ന ചിത്രം റിലീസ് മാറ്റി എന്ന വാർത്ത കുറച്ചു നാൾ മുൻപ്പ് ആണ് വന്നത് ചിത്രത്തിന്റെ മാറ്റിയ റിലീസ് തീയതി ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല , അതുപോലെ തന്നെ വിജയ് നായകൻ ആവും ചിത്രം ബീസ്റ്റ് എന്ന ചിത്രം ഏപ്രിൽ റിലീസ് ചെയ്യും എന്നാണ് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,