കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു

കഴിഞ്ഞ വർഷം അവസാനം ആയിരുന്നു മലയാളസിനിമകൾക്ക് ഒരു ആശ്വാസം ആയതു , കോവിഡ് മൂലം പ്രതിസന്ധി നേരിട്ട സിനിമ മേഖല പിന്നെയും സജീവമായത് കഴിഞ്ഞ വർഷം അവസാനം ആണ് , തിയേറ്റർ മേഖലക്കും വലിയ ഒരു ആശ്വാസം ആയിരുന്നു , അതിലെ ഒരു സിനിമ ആണ് കുഞ്ഞേലദോ ,ആസിഫ് അലി നായകനായി മാത്തുക്കുട്ടി സംവിധാനം ചെയ്ത ചിത്രം ആണ് ഇത് ഇത് ഒരു മികച്ച അഭിപ്രായം നേടിയെങ്കിലും ഇത് സിനിമ ഒരു വിജയത്തിലേക്ക് അടുത്തില്ല .4 കോടി മുതൽ മുടക്കിൽ നിർമിച്ച ഈ ചിത്രം തിയേറ്ററിൽ നിന്നും ലഭിച്ച കളക്ഷൻ വെറും 1 കോടി രൂപായാണ് , അതുപോലെ തന്നെ സൗബിൻ ഷാഹിർ നായകൻ ആയ മ്യാവു എന്ന ചിത്രം ആണ് ലാൽജോസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത് ,

 

എന്നാൽ പ്രതീക്ഷച്ച ഒരു നേട്ടം സിനിമക്ക് ലഭിച്ചില്ല . എന്നത് ആരും അറിയാതെ പോയ ഒരു സിനിമ ആയിരുന്ന വിധി എന്ന മലയാള സിനിമ അനൂപ് മേനോൻ ചിത്രത്തിൽ നായകൻ ആയത് , ചിത്രം പൂർണ പരാജയം ആയിരുന്നു , അമിത് ചക്കാലക്കൽ പ്രധാന വേഷത്തിൽ എത്തിയ ഒരു സിനിമ ആണ് ജിബുട്ടി എന്ന ചിത്രം ചിത്രത്തിന് വളരെ അതികം ശ്രെധ നേടാതെ പോയ ഒരു ചിത്രം ആയിരുന്നു തീയേറ്ററിൽ നിന്നും വളരെ കുറച്ചു മാത്രം കളക്ഷൻ നേടിയ ഒരു ചിത്രം ആയിരുന്നു ഇത് .എന്നാൽ ഈ സിനിമകളെ എല്ലാം മറികടന്നു വിജയപാതയിൽ ഇപ്പോളും പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ഒരു ചിത്രം ആണ് അജഗജാന്തരം എന്ന സിനിമ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം ആന്റണി വർഗീസ് പെപെ ആണ് നായകൻ ,വളരെ കുറഞ്ഞ മുതൽ മുടക്കിൽ ചിത്രീകരിച്ച ചിത്രം ഇപ്പോൾ 25 കോടി രൂപ കളക്ഷൻ നേടി എന്ന വാർത്തയാണ് വന്നിരിക്കുന്നത് , എന്നാൽ ഈ വർഷം ആദ്യ വിജയം നേടിയ ചിത്രം ആണ് സൂപ്പർ ശരണ്യ , എന്ന ചിത്രം ,തിയേറ്ററിൽ മികച്ച അഭിപ്രായം നേടി ഇപ്പോളും ചിത്രം പ്രദർശനം തുടരുന്നു , ജാൻ ഇ മാൻ എന്ന ചിത്രം ആണ് അടുത്ത വിജയ ചിത്രം വലിയ താരങ്ങൾ ഒന്നുമില്ലാതെ തന്നെ വമ്പൻ ഹിറ്റ് ആയിരുന്നു ഈ ചിത്രം , കൂടുതൽ സിനിമ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.