ഇന്ത്യൻ മലയാളം-ഭാഷാ ചിത്രങ്ങളുടെ റിലീസ് ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ അത് ഗംഭീരം

ഇന്ത്യൻ മലയാളം-ഭാഷാ ക്രൈം ചിത്രമാണ് സിബിഐ 5. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സേതുരാമ അയ്യർ, അസോസിയേറ്റ് ഓഫീസർമാരായ ചാക്കോ, വിക്രം എന്നിങ്ങനെ യഥാക്രമം മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു.ചിത്രത്തിന്റെ ഇടയിൽ വെച്ചായിരുന്നു മമ്മൂക്കക്ക് കോവിഡ് രോഗം പിടിപെടുന്നത് , ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആണ് നാടാണ് കൊന്നിരുന്നു , ചിത്രീകരണം ഭാഗികം ആയി നിർത്തി വെക്കുകയും , ചിത്രത്തിൽ എല്ലാവരും, കൊറോണ ടെസ്റ്റ് ചെയ്തു എന്ന വാർത്താ ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയുന്നത് ,അതുപോലെ തന്നെ പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം ആണ് കടുവ എന്ന ചിത്രം ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം തന്നെ പൂർത്തിയാവും എന്ന് പറഞ്ഞത് എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്ന ഷാജോൺ എന്നയാൾക്ക് കോവിഡ് രോഗം പിടിപെട്ട കാരണം ചിത്രത്തിന്റെ ഷൂട്ടിങ് രണ്ടു ആഴ്ച കൂടി വൈകിയേക്കും എന്ന വാർത്ത അണിയറ പ്രവർത്തകർ പുറത്തു വിട്ടു ,

 

വിക്രം നായകനാവുന്ന ചിത്രം ഓ ടി ടി വഴിയാണ് പ്രദർശനം ചെയുക എന്ന് ആണ് തമിഴ് ലോകത്തു നിന്ന് വരുന്ന ഒരു വാർത്ത , , പൃഥ്വിരാജ് സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രം ആണ് ബ്രോ ഡാഡി എന്ന ചിത്രം , മോഹൻലാൽ നായകൻ ആവുന്ന ചിത്രം ഈ മാസം 26 ന് ഓ ടി ടി റിലീസ് ആയി പ്രേക്ഷകരിലേക്ക് ഏതു എന്നവർത്തകൾ ആണ് വന്നത് , ഇതിനോടകം തന്നെ പുറത്തു വന്ന ഗാനങ്ങൾ മികച്ച ഒരു അഭിപ്രായങ്ങൾ ആണ് നേടിയത് , എന്നത് ഈ ആഴ്ച തീയേറ്ററിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഹൃദയം എന്ന ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ചിത്രം ഈ മാസം 21 ന് തിയേറ്റർ റിലീസ് ആയി ഏതു . ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ വമ്പൻ ഹിറ്റ് ആയി മാറിയിരിക്കുന്നു നിരവധി ആരാധകർ ആണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.