തുറമുഖം ഓ ടി ടി റിലീസ് ചെയ്യും മേപ്പാടിയൻ മികച്ച കളക്ഷൻ റിപ്പോർട്ട്

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മേപ്പടിയൻ. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം റിലീസ് ആയ ഒരു മികച്ച ഒരു ചിത്രം ആയിരുന്നു മേപ്പാടിയൻ മൂന്ന് കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്കു എന്നും , എന്നാൽ നമ്മുടെ കേരളത്തിലെ തിയേറ്ററിൽ നിന്നും മൂന്ന് ദിവസത്തിന്റെ ഇടയിൽ ഒരു കോടി രൂപ കളക്ഷൻ ആയി എന്നും പറയുന്നു ,ഈ സിനിമക്ക് നല്ല രീതിയിൽ ഉള്ള പ്രെമോഷൻ ആണ് നടത്തിയത് , സോഷ്യൽ മീഡിയയിൽ വലിയ ഒരു പ്രെമോഷൻ തന്നെ ആയിരുന്നു ചിത്രത്തിന് ലഭിച്ചത് ,

 

അതുപോലെ തന്നെ ധ്യാൻ ശ്രീനിവാസാണ് ഒരു പോലീസ് വേഷത്തിൽ എത്തുന്ന ഒരു ചിത്രം ആയിരുന്നു സത്യം മാത്രമേ ബോധിപ്പിക്കും എന്ന ചിത്രം ആദ്യ ദിവസ്സം മികച്ച അഭിപ്രായം ആയിരുന്നു എന്നാൽ എന്നാൽ സിനിമക്ക് വളരെ കുറഞ്ഞ ഒരു കളക്ഷൻ തന്നെ ആണ് ലഭിച്ചത് ,തുറമുഖം എന്ന ചിത്രം ഈ മാസം പ്രേക്ഷകരുടെ അടുത്ത് എത്തേണ്ട സിനിമയായിരുന്നു എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റി എന്ന റിപ്പോർട്ടുകൾ ആണ് വന്നത് രാജീവ് രവി സംവിധാനം ചെയ്ത് ഛായാഗ്രഹണം നിർവ്വഹിച്ച വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ കാലഘട്ടത്തിലെ നാടക ചിത്രമാണ് തുരമുഖം. ഗോപൻ ചിദംബരൻ എഴുതിയ തിരക്കഥ, അദ്ദേഹത്തിന്റെ പിതാവ് കെ.എം. ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം ഇപ്പോൾ ഓ ടി ടി റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് വന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക .

Leave a Reply

Your email address will not be published.