പ്രണവിന് പകരം ലാലേട്ടൻ ആരാധകരെ ഞെട്ടിച്ചു ഈ വീഡിയോ ,

പ്രണവ് മോഹൻലാലിനെ നായകൻ ആക്കി വിനീത് ശ്രീനിവാസാൻ സംവിധാനം ചെയുന്ന ചിത്രം ആണ് ഹൃദയം എന്ന മ്യൂസിക്കൽ സിനിമ . പാട്ടുകൾക്ക് ഏറെ മുൻഗണന ഉള്ള ചിത്രം ആണ് ചിത്രത്തിൽ 15 പാട്ടുകൾ ആണ് ഉള്ളത് ഇതിനോടകം തന്നെ ചിത്രത്തിൽ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , അതിൽ ഒരു ഗാനം വളരെ അതികം ശ്രെദ്ധിക്ക പെട്ട പാട്ട് ആയിരുന്നു ദർശന എന്ന പാട്ടു , അത് കൂടാതെ ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു പട്ടു തന്നെ ആയിരുന്നു , പ്രണവിന്റെ അതിഗംഭീരം ആയ ഒരു പ്രകടനം ആയിരുന്നു ഈ പാട്ടിൽ ഉള്ളത് , പ്രണവ് തന്റെ ഇഷ്ടം പറയുന്ന സീൻ ആയിരുന്ന ഈ പാട്ടിൽ ഉണ്ടായിരുന്നത് ,

 

എന്നാൽ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നതു , പ്രണവ് മോഹൻലാലിന് പകരം സാക്ഷാൽ മോഹൻലാലിന്റെ വീഡിയോ എഡിറ്റ് ചെയ്തു വെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ . വി എഫ് എക്സ് യിലൂടെ പ്രണവിന്റെ മുഖം മോഹൻലാലിന്റെ മുഖം ആക്കി മാറ്റി നിർമിച്ച വീഡിയോ ആണ് . ആരാധകർക്ക് ഇടയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് ഇത് , മോഹൻലാലിന്റെ ഈ വീഡിയോ ചെയ്തവന് ഇരിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും ചെയ്തവന് ആശംസ്സകൾ അറിയിച്ചു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *